ഉറുമ്പുകൾ നമ്മുടെ ജീവിതത്തിൽ ഇത്തരം ഞെട്ടിക്കുന്ന വിവരങ്ങൾ നൽകും എന്നാൽ നമ്മൾ ഇത് മനസ്സിലാക്കാതെ പോകുന്നു…| Ants in house astrology

Ants in house astrology

Ants in house astrology : ഉറുമ്പില്ലാത്ത ഒരു വീടു പോലുമുണ്ടാകില്ല എല്ലാവരും ഉറുമ്പുകളും ദോഷം ചെയ്യുന്നവ അല്ല. എന്നാൽ ഈ കൂട്ടത്തിൽ ചില വിഭാഗം ഉറുമ്പുകൾ ദോഷഫലങ്ങളും എന്നാൽ മറ്റു ചിലവിഭാഗം ഉറുമ്പുകൾ നല്ല ശുദ്ധ ഫലങ്ങളും നൽകുന്നതായിരിക്കും. നമ്മുടെ നിത്യജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില വിലപ്പെട്ട സൂചനകളും ഉറുമ്പുകൾ നമുക്ക് നൽകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നത് ലക്ഷണശാസ്ത്രത്തിന്റെ പിൻബലത്തോട് കൂടിയാണ്നമ്മുടെ.

ജീവിതത്തിൽ അധികമല്ലാതെ സംഭവിക്കാൻ പോകുന്ന ചില ആഗസ്ത്മിക കാര്യങ്ങളിലേക്ക് നമുക്ക് സൂചന നൽകുകയാണ് ഇവ ചെയ്യുന്നത്.ഇങ്ങനെയുള്ള ഒരു കഴിവ് അതായത് അന്തരീക്ഷത്തിൽ വരാൻ പോകുന്ന മാറ്റങ്ങളെയും മുൻകൂട്ടിയെ കാണുന്നതിനുംഉള്ള കഴിവ് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് അതുപോലെ തന്നെ കാക്ക തുടങ്ങിയ പക്ഷികൾക്കും ആട് പശു തുടങ്ങിയ മൃഗങ്ങൾക്കും തവളയെ പോലുള്ള ഊരക വർഗ്ഗത്തിൽപ്പെട്ട ചില ജീവികൾക്കും.

ദൈവം നൽകിയിരിക്കുന്ന പ്രത്യേകം കഴിവാണിത് എന്നാൽ ഇവയ്ക്ക് സംസാരിക്കാൻ സാധിക്കുകയില്ല എങ്കിലും സാധാരണയിൽ നിന്നും വ്യത്യസ്തമായി ഇവയുടെ കരച്ചിലും ബഹളം വയ്ക്കുമ്പോൾ ലക്ഷണശാസ്ത്രപ്രകാരം സാധിക്കും. എന്താണ് ഉടനെ സംഭവിക്കാൻ പോകുന്നത് എന്ന്.ഉദാഹരണത്തിന് അതിശക്തമായ മഴ വരാൻ പോകുന്നു അല്ലെങ്കിൽ ചെറിയ രീതിയിലുള്ള ഭൂചലനങ്ങൾ ഉണ്ടാകാൻ പോകുന്നു.

എന്നത് നമ്മുടെ മൃഗങ്ങൾക്കും അതുപോലെ എല്ലാം പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതായിരിക്കും . പക്ഷിമൃഗാദികൾ നൽകുന്ന ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ ലക്ഷണശാസ്ത്രത്തിൽ ഇത് വളരെയധികം വ്യക്തമായി തന്നെ പറയുന്നുണ്ട്. ലക്ഷണശാസ്ത്രപ്രകാരം ഉറുമ്പുകൾ നമ്മുടെ ജീവിതത്തിൽ മുൻകൂട്ടി നൽകുന്ന ചില ലക്ഷണങ്ങളെക്കുറിച്ച് നോക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : നമ്പ്യാട്ട് മന കാഞ്ചീപുരം

Summary : Ants in house astrology

Leave a Comment

×