തുളസിയുടെ വേര് ഉണ്ടെങ്കിൽ നിങ്ങളുടെ ഏത് ആഗ്രഹവും സാധിച്ചടുക്കുവാൻ ഈ മാന്ത്രിക കർമ്മം ചെയ്തു നോക്കൂ..

ജീവിതത്തിലെ ഏത് ആഗ്രഹവും സാധ്യമാകുവാൻ വേണ്ടി നമുക്ക് ചെയ്യാവുന്ന ഒരു കർമ്മം ഉണ്ട്. ഇത് ആർക്ക് വേണമെങ്കിലും ചെയ്യാവുന്നതാണ്. ഏത് സമയത്തും ഏതു മതസ്ഥർക്കും ചെയ്യാവുന്ന ഒരു കർമ്മം കൂടിയാണിത്. ജീവിതത്തിൽ ഒരുപാട് ഗുണങ്ങൾ ഉണ്ടാകുന്ന, ഏത് ആഗ്രഹവും നേടിയെടുക്കുവാൻ സാധിക്കുന്ന ഒരു കർമ്മം കൂടിയാണിത്. തുളസിയില കൊണ്ട് പല കർമ്മങ്ങളും ആഗ്രഹസാധ്യത്തിനായി ചെയ്യാവുന്നതാണ് ഇത് പണ്ടുമുതൽക്കേ.

നമ്മുടെ പൂർവികന്മാർ അനുഷ്ഠിച്ചു കൊണ്ടിരുന്ന ഒരു കർമ്മ രീതിയാണ്. ഇത് ചെയ്യുന്നതിന് ഒരു തുളസി ചെടി വേരോടു കൂടി പറിച്ചെടുക്കുക, ഒരു കാരണവശാലും ഇതിൻറെ വേരുകൾ നഷ്ടപ്പെട്ടു പോകാൻ പാടില്ല മുഴുവനായും പറിച്ചെടുക്കുക. ഒരു ഗ്ലാസിൽ നിറയെ വെള്ളമെടുത്ത് അതിലേക്ക് ഒരു സ്പൂൺ മഞ്ഞൾ ചേർക്കുക. ദുഷ്ട ശക്തികൾ പോകുവാൻ മഞ്ഞൾ വളരെ സഹായകമാണ്.

ഈ തുളസി കൊണ്ട് ചെയ്യുന്ന താന്ത്രിക വിദ്യയിലൂടെ നമ്മളെ തോൽപ്പിക്കാനായി ഏതെങ്കിലും ശത്രുക്കൾ വിചാരിച്ചിട്ടുണ്ടെങ്കിൽ അത് ഇല്ലാതാക്കുവാൻ ഇതു മതി. തുളസിയുടെ വേരുകൾ പറിച്ച് ഈ മഞ്ഞൾ വെള്ളത്തിലേക്ക് ഇടുക. ലക്ഷ്മി ദേവി കുടികൊള്ളുന്ന ഒന്നാണ് പച്ചക്കർ പൂരം. തുളസിയുടെ വേരുകൾ ചേർത്ത് മഞ്ഞൾ വെള്ളത്തിലേക്ക് പച്ചക്കർപ്പൂരം നന്നായി പൊടിച്ചു ചേർത്തു കൊടുക്കുക.

ഈ കർമ്മം ചെയ്യാൻ ഏറ്റവും ഉത്തമം വെള്ളിയാഴ്ചയാണ്. രാവിലെ 7 മണിക്ക് ഏഴരക്കും ഇടയിൽ ചെയ്യുന്നതാണ് നല്ലത്. ചൊവ്വാഴ്ചയും ഞായറാഴ്ചയും ചെയ്യുകയാണെങ്കിൽ വൈകുന്നേരങ്ങളിൽ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. നമ്മുടെ വീടിൻറെ ഏറ്റവും ശുദ്ധമായ ഭാഗത്ത് ഇത് വയ്ക്കുക. ഏഴു ദിവസത്തിന് ശേഷം ഇതിലെ വെള്ളം മാറ്റുക. തുടർന്ന് ഇതിനെകുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×