Benefits of fennel seeds
Benefits of fennel seeds : നമ്മുടെ നാട്ടിൽ ജനപ്രിയ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നുതന്നെയാണ് പെരുംജീരകം എന്നു പറയുന്നത് വാചകത്തിന് വളരെയധികം ഉപയോഗിച്ചുവരുന്ന ഒന്നുതന്നെയാണ്. ചുരുക്കിപ്പറഞ്ഞു കഴിഞ്ഞാൽ നമ്മൾ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അവരുടെ കടയിൽ നിന്നും നമ്മൾ അല്പം പെരുംജീരകം എടുത്ത് ചവയ്ക്കുന്നത് ഒരു ശീലമായി മാറിയിരിക്കുന്നത് ഇന്ന് മലയാളികൾക്ക്. ഇങ്ങനെ ചവച്ചരച്ച് കളയാൻ മാത്രമുള്ള ഒന്നുമാത്രമല്ല പെരുംജീരകം.
എന്ന് കൂടി പറയുന്നതു കൂടിയാണ് ഈ ലേഖനവും അതുപോലെതന്നെ വീഡിയോയും. പെരുംജീരകത്തിലെ പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും ഉണ്ട്. പെരുംജീരകം ചവയ്ക്കുന്നത് കൊണ്ട് ആർത്തവ വേദന കുറയ്ക്കുവാൻ ആയിട്ട് സഹായിക്കുന്നു അതുപോലെതന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു മലബന്ധം വായുകോപം എന്നിവ നിയന്ത്രിക്കുവാൻ ആയിട്ട് സഹായിക്കുന്നു.
അതുപോലെതന്നെ കഫക്കെട്ട് തുടങ്ങിയവർ കുറയ്ക്കുവാനായിട്ട് വളരെയധികം സഹായിക്കുന്ന ഒന്നുതന്നെയാണ് പെരുംജീരകം എന്ന് പറയുന്നത് ഇതിന് പുറമെ സൗന്ദര്യസംരക്ഷണ വസ്തുവായിട്ട് ഇത് ഉപയോഗിക്കാറുണ്ട് മുഖക്കുരുവിന് പരിഹാരം നൽകുന്നു എന്നും പഠനങ്ങൾ തെളിയിക്കുന്നു. ദിവസവും അല്പം പെരുംജീരകം ചവയ്ക്കുകയോ അതുപോലെതന്നെ വെള്ളം കുടിക്കുകയോ അതായത് പെരുംജീരകം വെള്ളം കുടിക്കുകയോ ചെയ്യുന്നത് എന്തുകൊണ്ടും വളരെയധികം ആരോഗ്യകരമായ കാര്യങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും എന്ന് തന്നെയാണ് പറയുന്നത്. പെരുംജീരകത്തിൽ ഭാരം നിയന്ത്രിക്കുവാൻ.
സഹായിക്കുന്ന ചില ഗുണങ്ങളുണ്ട് അവയിൽ കലോറി കുറവാണ് അതുകൊണ്ടുതന്നെ ഇത് ഭാരം കുറയുവാൻ ആയിട്ട് നമ്മളെ സഹായിക്കുന്നു ഇതിൽ നാരുകൾ കൂടുതലായി അടങ്ങിയിരിക്കുന്നത് കൊണ്ട് ഇത് വിശപ്പ് നിയന്ത്രിക്കുവാൻ ആയിട്ട് സഹായിക്കുന്നു അതുകൊണ്ട് നമുക്ക് ഭാരം കുറയ്ക്കുവാനായിട്ട് പെരുംജീരകം കഴിക്കുന്നത് കൊണ്ടും അതുപോലെതന്നെ പെരുംജീരകം വെള്ളം കുടിക്കുന്നതും ആരോഗ്യകരമായ ഭാര നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗം കൂടിയാണ് ഇത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : beauty life with sabeena
Summary : Benefits of fennel seeds
Pingback: Malabandham maran malayalam
Pingback: Lifestyle diseases causes
Pingback: 6 signs of heart attack