Calcium deficiency symptoms on skin
Calcium deficiency symptoms on skin : നമ്മുടെ ആരോഗ്യ കാര്യത്തിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കാൽസ്യം കുറവ് എന്നത് ഇത് കുട്ടികളിലും എല്ലാവരിലും എന്നെ ഉണ്ടാകാവുന്ന ഒരു കാര്യം തന്നെയായിരിക്കും ഇതിന്റെ ലക്ഷണങ്ങൾ എളുപ്പം തിരിച്ചറിയാൻ സാധിക്കുന്നത് നമുക്ക് നല്ല രീതിയിൽ പരിഹരിക്കാൻ സാധിക്കുന്നതാണ് നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒരു മിനറൽ ആണ് കാൽസ്യം എന്നത് സ്വാഭാവികമായും ഒരാൾക്ക് ഒരു ദിവസം കാൽസ്യം ലഭിക്കേണ്ടത് അത്യാവശ്യമാണ്.
എന്നാൽ ഇത് സ്ത്രീകളിൽ കാൽസ്യ കുറവ് ഉണ്ടാകുന്നതിന് സാധ്യത കൂടുതലാണ്. നമ്മുടെ ഭക്ഷണത്തിലൂടെ എത്തുന്ന കാൽസ് നമ്മുടെയും പല്ലിന്റെയും വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് അതുപോലെ തന്നെ ബാക്കി വരുന്ന ഒരു ശതമാനം കാൽസ്യം ശരീരത്തിന് ബാക്കി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കപ്പെടുന്നു. കാൽസ്യം കുറയുന്നതുമൂലം നമ്മുടെ ശരീരത്തിൽ ഒത്തിരി മാറ്റങ്ങളാണ് കാണപ്പെടുന്നത് പലപ്പോഴും നമുക്ക് വളരെയധികം ക്ഷീണം അനുഭവപ്പെടുന്നതിന്റെ കാരണം.
കാർഷിക കുറവാണ് എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ കാരണങ്ങൾ മനസ്സിലാക്കാതെ പഴയ പലരും നല്ല രീതിയിൽ ടെൻഷൻ അടിക്കുന്നത് ആയിരിക്കും വിട്ടുമാറാത്ത മുടികൊഴിച്ചിൽ ഉറക്കക്കുറവ് ഓർമ്മക്കുറവ് എന്നിവയും കുട്ടികളിൽകാൽസ്യത്തിന് കുറവ് മൂലം സംഭവിക്കുന്നതാണ് കുട്ടികളിലുണ്ടാകുന്ന കൈകാൽ മുട്ടുകളിൽ ഉണ്ടാകുന്ന വേദനയും കാൽസ്യ കുറവും മൂലം ഉണ്ടാകുന്നതാണ്.
അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് മസില് പിടുത്തം ഉണ്ടാവുക കാല് ഉളുക്കുക ഹൃദയമിടിപ്പ് അറിയാൻ പറ്റുക ബ്ലഡ് പ്രഷറിൽ ഉണ്ടാകുന്ന വ്യതിയാനം മസിലുകളുടെ പ്രവർത്തനത്തിന് കാൽസ്യം ആവശ്യമായത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് വലിയവരിൽ ആണെങ്കിൽ സന്ധിവേദന കാൽമുട്ട് നീര് വരിക കാൽമുട്ടിന് അകത്ത് എന്തോ പൊട്ടുന്ന പോലെയുള്ള അവസ്ഥകൾ എന്നിവയെല്ലാം ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Convo Health
Summary : Calcium deficiency symptoms on skin
One thought on “ശരീരത്തിൽ കാൽസ്യം കുറവുണ്ടെങ്കിൽ നമ്മുടെ ആരോഗ്യത്തിൽ സംഭവിക്കുന്നത്…| Calcium deficiency symptoms on skin”