Cancer causes and control : എല്ലാവരും പറയുന്ന ഒരു കാര്യമാണ് ധാരാളം വെള്ളം കുടിക്കണം എന്ന്, ശരീരത്തിൻറെ ആരോഗ്യത്തിന് വെള്ളം വളരെ പ്രധാനപ്പെട്ടതാണെന്ന് അറിയാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ ഈ വെള്ളം ശരിയായ അളവിൽ ശരിയായ സമയത്ത് ശരിയായ രീതിയിൽ കുടിച്ചില്ലെങ്കിൽ അത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. ഏതൊരു കാര്യമാണെങ്കിലും അതിൻറെ രീതികൾക്ക് അനുസരിച്ച് ചെയ്താൽ മാത്രമേ ഗുണം ഉണ്ടാവുകയുള്ളൂ. ഭക്ഷണത്തിന് തൊട്ടുമുൻപ് ഭക്ഷണം.
കഴിച്ചതിനു ശേഷം അല്ലെങ്കിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഈ മൂന്ന് സന്ദർഭങ്ങളിലും ഒരിക്കലും വെള്ളം കുടിക്കാൻ പാടുള്ളതല്ല. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ ശേഷം മാത്രമേ വെള്ളം കുടിക്കാൻ പാടുള്ളൂ . നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ എല്ലാം ജലാംശം ഉണ്ട് അതുകൊണ്ടുതന്നെ ദഹന രസം കൂടുതലായി ഡൈലൂട്ട് ആവുമ്പോൾ ദഹന പ്രക്രിയ.
ശരിയായ രീതിയിൽ നടക്കാതെ ആവുന്നു ഇത് അസിഡിറ്റി , പുളിച്ചു തികട്ടൽ, വയറു വീർക്കൽ എന്നിങ്ങനെ പല പ്രശ്നങ്ങൾക്കും കാരണമാവും. ഒരിക്കലും നിന്നുകൊണ്ട് വെള്ളം കുടിക്കരുത് ഇങ്ങനെ ചെയ്യുമ്പോൾ ശരീരത്തിൽ മർദ്ധ വിത്യാസം ഉണ്ടാവാം ഇത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നു. വെള്ളം കുടിക്കുമ്പോൾ ഇരുന്നുകൊണ്ട് സമാധാനത്തോടുകൂടി.
പതിയെ പതിയെ കുടിക്കുക. ഒരിക്കലും നല്ലോണം തണുത്ത വെള്ളം കുടിക്കരുത് ചിലർ എക്സസൈസുകൾ കഴിഞ്ഞ് ഇല്ലെങ്കിൽ വെയിലത്ത് കുറെ സമയം യാത്ര ചെയ്തു ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം എടുത്തു കുടിക്കാറുണ്ട് എന്നാൽ ഇത് നമ്മളുടെ രക്തസംക്രമണത്തിൽ ദോഷകരമായി ബാധിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ.