ക്യാൻസർ എങ്ങനെ കണ്ടുപിടിക്കാം എന്തൊക്കെയാണ് ലക്ഷണങ്ങൾ ഇതിനു വേണ്ടുന്ന പരിഹാരം മാർഗങ്ങൾ എന്തൊക്കെ…| Cancer symptoms malayalam

Cancer symptoms malayalam : അർബുദം അഥവാ ക്യാൻസർ എന്ന് പറയുന്ന രോഗം ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവും അധികം ആളുകളുടെ ജീവൻ എടുക്കുന്ന ഒരു അസുഖമാണ്. അർബുദം അല്ലെങ്കിൽ ക്യാൻസർ എന്ന് പറയുന്നത് ഒരു പുതിയ രോഗമായിട്ട് അല്ല കാണുന്നത് ഇതിന് പണ്ടുകാലം മുതലേ ഉണ്ടായിരുന്നു. ക്യാൻസർ എന്ന പദം ഉണ്ടായിരിക്കുന്നത് ഒരു ഗ്രീക്ക് പദത്തിൽ നിന്നാണ് കാസിനോമ എന്ന് പറയുന്ന മാരകമായ മുഴ എന്ന അർത്ഥം വരുന്ന വാക്കിൽ നിന്നാണ് ക്യാൻസർ.

എന്ന പദം ഉണ്ടായിരിക്കുന്നത്. ഇന്നത്തെ കാലത്ത് ഏറ്റവും മാരകമായ ഒരു അസുഖം എന്ന് പറയുന്നത് കാൻസർ തന്നെയാണ് അനിയന്ത്രിതമായി കോശ വളർച്ചയും കലയും നശിക്കുകയും ചെയ്യുന്ന ഈ രോഗം ഉണ്ടാകുന്നത്. ഇന്നത്തെ കാലത്ത് വളരെ മെച്ചപ്പെട്ടിട്ടുള്ള ചികിത്സ രീതികൾ ഒക്കെ ഉണ്ടെങ്കിൽ കാൻസർ കേസുകൾ വളരെയധികം വർദ്ധിച്ചു വരികയാണ്. ക്യാൻസർ പ്രധാനമായും കൂടുതൽ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലി.

തന്നെയാണ് തെറ്റായ ജീവിതശൈലിയിലൂടെയാണ് കാൻസർ എന്ന രോഗം വളരെ പെട്ടെന്ന് തന്നെ വ്യാപിക്കുന്നത്. എന്തുകൊണ്ടാണ് ഈ രോഗം വരുന്നത് എന്നതിനെക്കുറിച്ചും അതുപോലെതന്നെ ഇത് വന്നാൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എന്നതിനെക്കുറിച്ചും വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞു തരുന്നു. ഒരു പകർച്ചവ്യാധിയാണ് കാൻസർ.

എന്ന് പണ്ടുകാലം മുതലേ ഉണ്ടായിരുന്ന ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ ഒക്കെ ഇന്നത്തെ കാലത്ത് മാറി വരികയാണ്. ആരംഭത്തിൽ തന്നെ ക്യാൻസറിനെ കണ്ടുപിടിക്കുകയും അതുപോലെതന്നെ അതിനു വേണ്ടുന്ന ചികിത്സകൾ നൽകുകയും ചെയ്താൽ ക്യാൻസറിനെ നമുക്ക് ചികിത്സിച്ച് ഭേദമാക്കുവാൻ ആയിട്ട് സാധിക്കും എന്ന് തന്നെയാണ് പറയുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക. Video credit : Kerala Dietitian

2 thoughts on “ക്യാൻസർ എങ്ങനെ കണ്ടുപിടിക്കാം എന്തൊക്കെയാണ് ലക്ഷണങ്ങൾ ഇതിനു വേണ്ടുന്ന പരിഹാരം മാർഗങ്ങൾ എന്തൊക്കെ…| Cancer symptoms malayalam”

  1. Pingback: മുഖത്തെ കരുവാളിപ്പ് വളരെ ഈസിയായി അരമണിക്കൂർ ഈ ഇല തേച്ചു വെച്ചാൽ മാറ്റിയെടുക്കാം...| Face black spot removal

  2. Pingback: ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ മൂത്രത്തിൽ കല്ല് അലിഞ്ഞു പോകും...| Kidney stone symptoms

Leave a Comment

Scroll to Top