ഈ നാളുകാർക്ക് ഇനി ഗജകേസരി യോഗം, ഇവരുടെ ജീവിതം രക്ഷപ്പെടും…

ഭാഗ്യ അനുഭവങ്ങൾ കൊണ്ട് സമ്പന്നമാകാൻ പോകുന്ന ചില നക്ഷത്രക്കാരുണ്ട്. ധനഭിവൃദ്ധി, കച്ചവടത്തിൽ പുരോഗതി, ലോട്ടറി ഭാഗ്യം, തുടങ്ങി തൊടുന്നതെല്ലാം പൊന്നാവും കാലത്തിലേക്കാണ് ഇവർ ഇനി കടക്കാൻ പോകുന്നത്. ഇവർ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ നേടിയെടുക്കുവാൻ സാധിക്കും. ഗജകേസരി യോഗമാണ് ഈ നാളുകാരുടെ ജീവിതത്തിൽ വന്നു ചേർന്നിരിക്കുന്നത്. ജീവിതത്തിൽ വിജയം കൊയ്യാൻ പോകുന്ന ആ നക്ഷത്രക്കാർ ആരെല്ലാം ആണെന്ന് നോക്കാം. അതിൽ ആദ്യത്തെ ഭാഗ്യ നക്ഷത്രം അശ്വതിയാണ്, കഴിഞ്ഞ കാലഘട്ടത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളും സങ്കടങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇനി ഇവരെ … Read more

വീടിൻറെ വടക്ക് കിഴക്കേ മൂലയിൽ ഈ വസ്തുക്കൾ ഉണ്ടെങ്കിൽ ആ വീട് ഒരിക്കലും ഗുണം പിടിക്കില്ല…

നമ്മൾ ഒരുപാട് കഷ്ടപ്പെടുന്നത് സന്തോഷപൂർവ്വമായ ഒരു ജീവിതം മുന്നോട്ടു നയിക്കാൻ ആണ്. നമ്മുടെ ജീവിതത്തിൻറെ നല്ലൊരു ശതമാനവും നമ്മൾ ചിലവഴിക്കുന്നത് വീടുകളിലാണ്. നമ്മുടെ വീടിൻറെ വടക്ക് കിഴക്കേ മൂല അഥവാ ഈശാനുകോൺ വളരെ പ്രധാനപ്പെട്ട ഒന്നുതന്നെ. നമ്മുടെ ജീവിതത്തിലെ സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം നിർണയിക്കുന്ന ഒരു സ്ഥലം കൂടിയാണിത്. വടക്ക് കിഴക്കേ മൂലയിൽ നമ്മൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഏറ്റവും മനോഹരമായ സൂക്ഷിക്കേണ്ട ഒരു സ്ഥലം കൂടിയാണിത്. ഈ ഭാഗത്ത് യാതൊരു കാരണവശാലും വേസ്റ്റ് … Read more

ഇന്ന് ഈ രാശിക്കാർ കുതിച്ചുയരും റോക്കറ്റ് പോലെ, ഇവർക്കിനി ഗജകേസരി യോഗം….

ഇന്ന് നവംബർ 22 ബുധനാഴ്ച, ചന്ദ്രൻ മീനം രാശിയിലേക്ക് പ്രവേശിക്കാൻ പോവുകയാണ്. മീനും രാശിയിൽ പ്രവേശിക്കുമ്പോൾ ശുക്രനും ചന്ദ്രനും ഏഴാം ഭാവത്തിൽ നിൽക്കുന്നതിനാൽ ശുക്രനും ചന്ദ്രനും ഇടയിൽ ശുഭകരമായ ഒരു യോഗം രൂപപ്പെടുകയാണ്. ഇതുമായി ബന്ധപ്പെട്ട് നോക്കുകയാണെങ്കിൽ ചില രാശിക്കാർക്ക് മഹാഭാഗ്യം വന്നുചേരും എന്ന് തന്നെ പറയാം. ഈ നാളുകാരുടെ ജീവിതത്തിൽ ചില അത്ഭുതകരമായ കാര്യങ്ങൾ സംഭവിക്കുവാൻ പോവുകയാണ്. ഗണപതി ഭഗവാൻറെ അനുഗ്രഹം ഇവർക്ക് ഉണ്ടാവും. അതുകൊണ്ടുതന്നെ ഇവർക്ക് ഏറ്റവും ശുഭകരമായ സമയമാണ്. ഇത് ഒരു പൊതുഫലം … Read more

വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്, പഴയ തിരി വലിച്ചെറിയാതെ ഇങ്ങനെ ചെയ്തു നോക്കൂ ഭാഗ്യം വന്നുചേരും….

നമ്മൾ മലയാളികൾ എപ്പോഴും വിളക്ക് കത്തിക്കുന്നവരാണ്. നിലവിളക്ക്, ലക്ഷ്മി വിളക്ക്, അക വിളക്ക് ഇതിലേതുമായിക്കോട്ടെ. ദിവസവും രണ്ട് തവണ വിളക്ക് കത്തിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും.രാവിലെ കുളിച്ച് വൃത്തിയായി ശുദ്ധിയോടു കൂടി പൂജാമുറിയിൽ കയറി വിളക്ക് കത്തിക്കുന്നു. അതുപോലെ സന്ധ്യാസമയത്തും വിളക്ക് തെളിയിക്കുന്നു. രാവിലെ കത്തിക്കാൻ പറ്റിയില്ലെങ്കിലും സന്ധ്യാസമയത്ത് നിർബന്ധമായും. കത്തിക്കുന്നവരാണ്. അങ്ങനെ വിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരു ദിവസം കത്തിച്ച് തിരി അടുത്ത ദിവസം ഉപയോഗിക്കാൻ പാടുള്ളതല്ല. എണ്ണ രണ്ടാമത്തെ ദിവസവും ഉപയോഗിക്കുന്നതുകൊണ്ട് തെറ്റില്ല … Read more

നിങ്ങളുടെ വീട്ടിൽ കാക്ക വന്ന് ഈ സൂചനകൾ കാണിച്ചാൽ ഓർക്കുക മഹാഭാഗ്യം എത്തിച്ചേരുന്നു…

അതിവിശിഷ്ടമായ വൃശ്ചിക മാസത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വൃശ്ചിക മാസം, മണ്ഡലകാലം, ഏകാദശി എന്നിങ്ങനെ എല്ലാവിധത്തിലും ഈശ്വരന്റെ സാന്നിധ്യം തൊട്ടറിയുവാൻ കഴിയുന്ന സമയത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഈ വൃശ്ചിക മാസത്തിൽ നമ്മുടെ വീട്ടിൽ അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ ചില ലക്ഷണങ്ങൾ കണ്ടാൽ മനസ്സിലാക്കാം നല്ല കാലമാണോ മോശ സമയമാണോ. ഇനി വരാൻ പോകുന്നതെന്ന്. ഈശ്വരാനുഗ്രഹം നമുക്കുണ്ടോ എന്ന് മനസ്സിലാക്കാൻ ഈ മാസത്തിലൂടെ സാധിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ വീട്ടിൽ കാക്ക വന്നു തരുന്ന … Read more

ഗുരുവായൂർ ഏകാദശി- ഈ രാശിക്കാരുടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുന്നു, ഇവരുടെ ഉയർച്ച കണ്ട് ശത്രുക്കൾ അസൂയപ്പെടും….

നവംബർ 23 വ്യാഴാഴ്ച ഏകാദശിയാണ്, ഗുരുവായൂർ ഏകാദശി. ചില നക്ഷത്ര ജാതകർക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് പലവിധ സൗഭാഗ്യങ്ങൾ വന്നു ചേരാറുണ്ട്. ഗുരുവായൂർ ഏകാദശി യോടൊപ്പം ഈ നാളുകാർ ഇനി ഒരുപാട് സൗഭാഗ്യത്തിലേക്ക് എത്തും. ഇവരുടെ കഷ്ടപ്പാടും ദുഃഖവും ദുരിതവും എല്ലാം തീർന്നാൽ ഇനി അഭിവൃദ്ധിയാണ് നേട്ടമാണ്. ഒട്ടേറെ ഭാഗ്യം വന്നുചേരാൻ പോകുന്ന ആ നാളുകൾ ആരെല്ലാം ആണെന്ന് നോക്കാം. മേടക്കൂരിലെ അശ്വതി ഭരണി കാർത്തിക എന്നീ നക്ഷത്ര ജാതകർക്ക് സൗഭാഗ്യമാണ് വന്ന് ചേരാൻ പോകുന്നത്. സാമ്പത്തികമായി … Read more

നിങ്ങളുടെ വീടിൻറെ കന്നിമൂലയിൽ ഇതുണ്ടോ? എന്നാൽ ദാരിദ്ര്യം ഒഴിഞ്ഞു പോവില്ല…

ഒരു വീടിൻറെ വാസ്തു വളരെ പ്രധാനപ്പെട്ട ഒന്നാണ്. വീടിൻറെ ഉയർച്ചയ്ക്കും കുടുംബ അംഗങ്ങളുടെ സമാധാനത്തിനും വളരെ അത്യാവശ്യമായ ഒന്നാണ് വാസ്തു. വാസ്തു ശരിയായാൽ ആ വീടിന് എല്ലാവിധ ഉയർച്ചയും കാണാൻ സാധിക്കും. വാസ്തു സംബന്ധമായ ചില പ്രശ്നങ്ങളുള്ള വീട്ടിലാണ് താമസിക്കുന്നത് എങ്കിൽ അവിടെ ഉള്ളവർക്ക് ചില ദോഷങ്ങൾ ഉണ്ടാവും. സാമ്പത്തികപരമായും ആരോഗ്യപരമായും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. വസ്തു അനുകൂലമായ ഒരു വീട്ടിൽ സന്തോഷവും സമാധാനവും അലയടിക്കും. വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് തെക്കു പടിഞ്ഞാറെ മൂല … Read more

പ്രധാന വാതിലിന് നേരെയായി ഈ ചെടി ഉണ്ടെങ്കിൽ ദുഃഖമാണ് ഫലം.. കഷ്ടകാലം വിട്ടുമാറില്ല…

വാസ്തുപ്രകാരമാണ് ഒരു വീടും അതിൻറെ ഭാഗങ്ങളും നിലനിൽക്കുന്നതെങ്കിൽ സമ്പത്തും ഐശ്വര്യവും വന്നുചേരും. ആ വീട്ടിൽ താമസിക്കുന്നവർക്ക് സന്തോഷവും സുഖവും എല്ലാവിധത്തിലുള്ള സൗഭാഗ്യങ്ങളും ഉണ്ടാവും. വീടിൻറെ പ്രധാന വാതിൽ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. മുൻവശത്തെ പ്രധാന വാതിൽ എങ്ങനെയായിരിക്കണം എങ്ങനെ പരിപാലിക്കണം എന്നൊക്കെ വാസ്തുവിൽ പറയുന്നുണ്ട്. അത് ശരിയായ രീതിയിൽ ക്രമീകരിക്കുമ്പോൾ ആ വീട്ടിൽ പോസിറ്റീവ് ഊർജ്ജം വന്നു നിറയും. വീട്ടിലെ അംഗങ്ങളുടെ ജീവിതത്തെ വളരെ നല്ല രീതിയിൽ തന്നെ സ്വാധീനിക്കാൻ കഴിയുന്നു. പ്രധാന വാതിലിൽ വരുന്ന കട്ടള … Read more

ഈ നാളുകാർ ഷഷ്ടി ദിവസം ക്ഷേത്രത്തിൽ പോയാൽ സമ്പത്ത് കുമിഞ്ഞു കൂടും.. ഇവരുടെ നല്ല സമയം ആരംഭിച്ചു..

നവംബർ 19 ആം തീയതി ഷഷ്ടിയാണ്, ഉച്ഛിഷ്ടകാര്യ സിദ്ധിക്ക് ഷഷ്ടി വൃതം അതീവ ഉത്തമമാണ്. സന്താനസൗഖ്യം, സർപ്പ ദോഷ ശാന്തി, ത്വക്ക് രോഗശാന്തി ഇവയ്ക്ക് ഷഷ്ടി വൃതം ഫലപ്രദമാണ്. വൃശ്ചിക മാസത്തിൽ തുടങ്ങി തുലാം മാസത്തിൽ അവസാനിക്കുന്ന വിധത്തിൽ 9 വർഷം കൊണ്ട് 108 ഷഷ്ടി എന്ന രീതിയിലുള്ള വ്രതാനുഷ്ഠാനം ശ്രേഷ്ഠമാണ്. ഷഷ്ടി കൊണ്ട് ഏറ്റവും കൂടുതൽ ഗുണം ലഭിക്കുന്ന. എല്ലാ രീതിയിലും സർവ്വ ഐശ്വര്യങ്ങളും വന്നു ചേരുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവർക്ക് ഈ ഒരു സമയം … Read more

×