വായിൽ അനുഭവപ്പെടുന്ന ലോഹ രുചി ചില മാരകരോഗങ്ങളെ സൂചിപ്പിക്കുന്നു, ഉറപ്പായും ഇത് അറിയുക…

ഒരു പദാർത്ഥങ്ങൾക്കും ഓരോ രുചി നമുക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ വായിൽ ലോഹ രുചി അനുഭവപ്പെടുന്നവരും ഉണ്ട്. വൃക്ക, കരൾ രോഗങ്ങൾ, പ്രമേഹം, അർബുദം എന്നിങ്ങനെ പല രോഗങ്ങളുടെയും പ്രധാന ലക്ഷണം ഇതാവാം. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് ഇതിനോടൊപ്പം തന്നെ മറ്റു ലക്ഷണങ്ങളും അനുഭവപ്പെടും. ലോഹ രുചി മാത്രമാണ് നിങ്ങളുടെ പ്രശ്നം എങ്കിൽ ചില മരുന്നുകൾ അല്ലെങ്കിൽ മറ്റു പല ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ഇത് ഉണ്ടാവാം. പതിവായി പല്ലു തേക്കുകയും വായ വൃത്തിയാക്കുകയും ചെയ്യുന്നില്ലെങ്കിൽ മോണ രോഗങ്ങളും … Read more

×