ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ പല രോഗങ്ങളും ഉണ്ടാവും…
നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ കുറിച്ച് ഏറെ ചിന്തിച്ച ഒരു കാലഘട്ടമാണ് കോവിഡ് കാലഘട്ടം. ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുമ്പോഴാണ് ആരോഗ്യവും രോഗപ്രതിരോധശേഷിയും ഉണ്ടാവുന്നത്. ലോകപ്രതിരോധശേഷി ഉണ്ടെങ്കിൽ മാത്രമേ പല രോഗങ്ങളും നമ്മളെ ബാധിക്കാതിരിക്കുകയുള്ളൂ. ഇതിനായി ചില ഭക്ഷണങ്ങൾ നമ്മൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞൾ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന ഘടകം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറെ സഹായിക്കുന്നു. മഞ്ഞൾ പോലെ തന്നെ എല്ലാ വിഭവങ്ങളിലേയും പ്രധാന ചേരുവയാണ് ഇഞ്ചി. ഓക്സിഡേഷൻ പ്രവർത്തനം … Read more