നിങ്ങളുടെ കരൾ പണിമുടക്കിയാൽ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ ഇതൊക്കെയാണ്….

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. 500ല്‍ പരം പ്രവർത്തനങ്ങൾ കരൾ നിർവഹിക്കുന്നുണ്ട്. സ്വയം വളരാൻ കഴിയുന്ന ഒരു അവയവം കൂടിയാണിത്. ശരീരത്തിനുള്ളിലെ വിഷാംശങ്ങളെ സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ ഇത് സഹായിക്കുന്നു. കരൾ രോഗങ്ങളെ നിശബ്ദ കൊലയാളികൾ എന്നാണ് പൊതുവേ പറയപ്പെടുന്നത്. ഒട്ടുമിക്ക കരൾ രോഗങ്ങൾക്കും തുടക്കത്തിൽ യാതൊരു ലക്ഷണങ്ങളും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ചില കരൾ രോഗങ്ങൾ മനുഷ്യരുടെ ജീവൻ എടുക്കും. ജീവിതരീതിയിൽ വന്ന മാറ്റങ്ങളാണ് പല രോഗങ്ങൾക്കും കാരണം. അനാരോഗ്യ കരമായ ഭക്ഷണരീതിയും വ്യായാമക്കുറവും … Read more

×