ദഹന പ്രശ്നങ്ങൾ ഇനി ജീവിതത്തിൽ ഒരിക്കലും ഉണ്ടാവില്ല.. ഈ മരുന്ന് മാത്രം കഴിച്ചാൽ മതി
ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ദഹനക്കേട്. ഏമ്പക്കം , മനംപിരട്ടൽ, ഛർദി നെഞ്ചിരിച്ചിൽ, വിശപ്പില്ലായ്മ ,വയറു വീർത്തു വരുക , പുളിച്ച് തികട്ടൽ, വയറിളക്കം, വയറുവേദന ,ഇവയെല്ലാമാണ് പ്രധാന ദഹന പ്രശ്നങ്ങൾ മനസ്സിൻറെ ആരോഗ്യം ദഹനപ്രക്രിയയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. സമ്മർദ്ദവും മാനസിക പിരിമുറുക്കവും ഉള്ള ഒരാളിൽ ദഹനം കൃത്യമായി നടക്കില്ല. മനസ്സും വയറും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ദഹന പ്രശ്നമുള്ളവർ എരിവും പുളിപ്പും മസാലയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായും കഴിക്കരുത്. ജങ്ക് ഫുഡുകൾ സോഫ്റ്റ് … Read more