ഈ ഭക്ഷണങ്ങൾ നിങ്ങൾ കൂടുതലായി കഴിക്കുന്നുണ്ടോ? എന്നാൽ നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടാവാം…| Fatty liver disease specialists

Fatty liver disease specialists : പലരിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവർ. പ്രായമായവരിലും ചെറുപ്പക്കാരിലും ഇത് ഒരുപോലെ കണ്ടുവരുന്നു. ജീവിതശൈലിയിൽ വന്ന തെറ്റായ മാറ്റങ്ങളാണ് ഈ രോഗത്തിന് പ്രധാന കാരണം. തിരക്കുപിടിച്ച ജീവിതത്തിൽ പലരും ആരോഗ്യം ശ്രദ്ധിക്കാനായി മറന്നുപോകുന്നു. അതിൻറെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ് ഫാറ്റി ലിവർ എന്ന ഈ രോഗം. നമ്മുടെ ശരീരത്തിന്റെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. ഒട്ടനവധി സങ്കീർണ പ്രവർത്തനങ്ങൾ ചെയ്യുന്ന കരളിൽ.

ഏർപ്പെടുന്ന ഒരു രോഗമാണ് ഇത്. ധാരാളം കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നവരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ആഹാരത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ കൊഴുപ്പും ഊർജ്ജമായി മാറാത്തത് കൊണ്ട് അവ ശരീരത്തിൽ തന്നെ സൂക്ഷിക്കപ്പെടുന്നു. കരളിനടിഞ്ഞു കൂടുന്ന ഈ കൊഴുപ്പാണ് ഫാറ്റി ലിവർ എന്ന രോഗാവസ്ഥയ്ക്ക് കാരണം. മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ ഉള്ളവരിലും ഈ രോഗം പിടിപെടുന്നു. എണ്ണപ്പലഹാരങ്ങൾ, ജങ്ക് ഫുഡ്സ്, ഫാസ്റ്റ് ഫുഡുകൾ എന്നിവ ധാരാളമായി.

കഴിക്കുന്നവർക്കും ഈ രോഗം ഉണ്ടാവാം. ചിട്ടയായ വ്യായാമത്തിന്റെ കുറവാണ് ഇത് പലരിലും എത്തിപ്പെടാൻ കാരണമാകുന്നത്. തുടക്കത്തിൽ ലക്ഷണങ്ങളൊന്നും തിരിച്ചറിയാൻ പറ്റാത്തത് മൂലം പല കരൾ രോഗങ്ങളും വളരെ വൈകിയാണ് അറിയുന്നത്. മറ്റു പല രോഗങ്ങളുടെ ടെസ്റ്റുകൾ സമയത്താണ് ഇത് തിരിച്ചറിയുക. ധാരാളം പഴങ്ങൾ പച്ചക്കറികൾ ഇലക്കറികൾ പ്രോട്ടീനുകൾ.

അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ, നക്സുകൾ ഇവയെല്ലാം ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. ധാരാളം വെള്ളം കുടിക്കുന്നതും ശരീരത്തിന് വളരെ അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുക. ഈ രോഗം വരാതിരിക്കാൻ ഒരു പരിധിവരെ നമുക്ക് തന്നെ ശ്രദ്ധിക്കാവുന്നതാണ്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.

Leave a Comment

Scroll to Top