ഈ രാശിക്കാർക്ക് സൂര്യൻ ചൊവ്വ സംക്രമണത്തിന്റെ ഭാഗ്യഫലം..

ആറു രാശിക്കാർക്കാണ് സൂര്യൻ ചൊവ്വ സംക്രമണത്തിന്റെ ഫലം ലഭിക്കാൻ പോകുന്നത്. വളരെയധികം കഷ്ടപ്പാടുകൾ അനുഭവിച്ച ചില നക്ഷത്രക്കാർക്ക് ഇനി നന്മയുടെയും നേട്ടത്തിന്റെയും ദിവസങ്ങളാണ്. മുടങ്ങിക്കിടക്കുന്ന പലതും പൂർത്തിയാക്കാൻ ഇവർക്ക് സാധിക്കും. ദുഃഖവും ദുരിതവും അനുഭവിക്കുന്ന എല്ലാവരും രക്ഷപ്പെടണം. ജീവിക്കുന്ന കാലമത്രയും ദുഃഖവും ദുരിതവും കഷ്ടപ്പാടും ഇല്ലാതെ ജീവിക്കാൻ കഴിഞ്ഞാൽ അത് വലിയൊരു പുണ്യം തന്നെയാണ്.

അതുകൊണ്ട് നിങ്ങൾക്ക് ആകും വിധ നിങ്ങൾ പ്രാർത്ഥിക്കുക, പൂജാകർമ്മങ്ങളിൽ ഏർപ്പെടുക, ഈശ്വരനെ മനസ്സറിഞ്ഞ് വിളിക്കുക. രണ്ടാം ഭാഗത്തിൽ വരുന്ന ആറു രാശിക്കാർക്കാണ് ഇതിൻറെ ഫലം ലഭിക്കാൻ പോകുന്നത്. കഴിഞ്ഞമാസം പകുതി മുതൽ സൂര്യൻ ചിങ്ങം രാശിയിൽ നിന്ന് കന്നി രാശിയിലേക്ക് മാറിയിരിക്കുകയാണ്. ഒക്ടോബർ പതിനെട്ടാം തീയതി വരെ സൂര്യൻ കന്നി രാശിയിൽ സഞ്ചരിക്കുന്നതാണ്.

തുലാം രാശിക്കാർക്ക് ഇനി നല്ല നേരമാണ്. ഇവർക്ക് ഇനി സർക്കാരിൻറെ മുടങ്ങിക്കിടന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. അടുത്തത് വൃശ്ചികം രാശിയാണ്. ഇവർക്ക് സ്വർണാഭരണങ്ങൾ വാങ്ങിക്കുന്നതിനുള്ള ഭാഗ്യം കണ്ടുവരുന്നു. രോഗങ്ങൾ കൊണ്ട് വലഞ്ഞിരുന്നവർക്ക് വലിയ ആശ്വാസമാണ് ലഭിക്കാൻ പോകുന്നത്. ധനുരാശിക്കാർക്ക് പുതിയ വാഹനങ്ങൾ മേടിക്കുന്നതിനുള്ള യോഗം കാണുന്നുണ്ട്. ഈ രാശിക്കാരുടെ സാമ്പത്തിക ശേഷി ഉയരം. അടുത്തത് മകരം രാശിക്കാനാണ്.

ഇവർക്ക് സ്വസ്ഥതയും സമാധാനവും വന്നുചേരുന്നു. പുതിയ വീട് വെക്കാനുള്ള യോഗം ഇവർക്ക് കാണുന്നുണ്ട്. കുംഭം രാശിക്കാർക്ക് ഇവരുടെ കുടുംബാംഗങ്ങൾക്ക് ആയുരാരോഗ്യസൗഖ്യം ഉണ്ടാവുന്നതാണ്. വളരെ കാലമായി നീണ്ടുനിന്ന രോഗങ്ങളെല്ലാം വേഗത്തിൽ ശമിക്കുന്നതാണ്. മക്കൾക്ക് ഉയർച്ചയുണ്ടാവും. മീനം രാശിക്കാർക്കും വലിയ നേട്ടമാണ് കാണുന്നത്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

https://youtu.be/MjlkT-xNoik

Leave a Comment

×