Hair growth 3 tips at home
Hair growth 3 tips at home : മുടിയുടെ ആരോഗ്യ പരിപാലനത്തിന് നല്ല മുടി ലഭിക്കുന്നതിനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ട വളരെയധികം അത്യാവശ്യമാണ് മുടി നല്ല രീതിയിൽ സംരക്ഷിച്ചാൽ മാത്രമാണ് മുടി വളർച്ച ഇരട്ടിയാക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹാരം കാണുന്നതിനും സാധിക്കുകയുള്ളൂ തലമുടി നല്ല രീതിയിൽ ശ്രദ്ധിക്കേണ്ട വളരെയധികം നല്ലതാണ് തലമുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൂടി നല്ല രീതിയിൽ നിലനിർത്തുന്നതിനും ചില കാര്യങ്ങൾ രാത്രി ചെയ്യുന്നത്.
വളരെയധികം നല്ലതാണ് താരൻ കളയുക എന്നതാണ് തലമുടിയിൽ പ്രശ്നങ്ങൾക്കും മുടികൊഴിച്ചലിനും ഒരു ഉത്തമ പരിഹാരം താരൻ പരിഹരിക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് അനുയോജ്യം അതുപോലെതന്നെ രാത്രി കിടന്നുറങ്ങുമ്പോൾ മുടി നല്ല രീതിയിൽ കെട്ടിവയ്ക്കുന്നത് മുടിയുടെ പരിപാലനത്തിന് വളരെയധികം സഹായകരമാണ് അതായത് മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും.
നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും രാത്രി കിടക്കുമ്പോൾ നല്ല രീതിയിൽ കെട്ടി നല്ല രീതിയിൽ സംരക്ഷിക്കുക അതുപോലെ തന്നെ അല്പം വെളിച്ചെണ്ണ പുരട്ടി കെട്ടിവയ്ക്കുന്നത് വളരെയധികം നല്ലതാണ് രാത്രി ഇങ്ങനെ ചെയ്യുന്നതിലൂടെ വളരുന്നതിനും മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും താരൻ വരാതിരിക്കുന്നതിലും എല്ലാം ഇത്തരം മാർഗ്ഗങ്ങൾ വളരെയധികം സഹായകരമാണ്.
പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും.. എണ്ണ തേക്കുന്നതിന് പകരമായി വൈറ്റമിൻ ഇയുടെ ഓയിൽ അല്ലെങ്കിൽ വൈറ്റമിൻ ഇയുടെ ക്യാപ്സൂൽ പൊട്ടിച്ച് അല്പം പുരട്ടി കൊടുക്കുന്നത് വളരെയധികം നല്ലതാണ് 5 തുള്ളി എടുത്തുമാത്രം പുരട്ടുക അതിനുശേഷം മുടി കെട്ടിവയ്ക്കാവുന്നതാണ് ഇതും മുടി വളർച്ചയ്ക്ക് സഹായിക്കും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Diyoos Happy world
Summary : Hair growth 3 tips at home