ഈ നാളുകാർ ഷഷ്ടി ദിവസം ക്ഷേത്രത്തിൽ പോയാൽ സമ്പത്ത് കുമിഞ്ഞു കൂടും.. ഇവരുടെ നല്ല സമയം ആരംഭിച്ചു..

നവംബർ 19 ആം തീയതി ഷഷ്ടിയാണ്, ഉച്ഛിഷ്ടകാര്യ സിദ്ധിക്ക് ഷഷ്ടി വൃതം അതീവ ഉത്തമമാണ്. സന്താനസൗഖ്യം, സർപ്പ ദോഷ ശാന്തി, ത്വക്ക് രോഗശാന്തി ഇവയ്ക്ക് ഷഷ്ടി വൃതം ഫലപ്രദമാണ്. വൃശ്ചിക മാസത്തിൽ തുടങ്ങി തുലാം മാസത്തിൽ അവസാനിക്കുന്ന വിധത്തിൽ 9 വർഷം കൊണ്ട് 108 ഷഷ്ടി എന്ന രീതിയിലുള്ള വ്രതാനുഷ്ഠാനം ശ്രേഷ്ഠമാണ്. ഷഷ്ടി കൊണ്ട് ഏറ്റവും കൂടുതൽ ഗുണം ലഭിക്കുന്ന.

എല്ലാ രീതിയിലും സർവ്വ ഐശ്വര്യങ്ങളും വന്നു ചേരുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവർക്ക് ഈ ഒരു സമയം ഷഷ്ടി വൃതം എടുക്കാൻ സാധിച്ചില്ലെങ്കിൽ ചില കാര്യങ്ങൾ ചെയ്താൽ മതിയാവും. അന്നേദിവസം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പോവുക ശത്രു ദോഷം, സന്താനസൗഖ്യം, കാര്യസാധ്യം തുടങ്ങിയവയ്ക്ക് പ്രാർത്ഥിച്ച് വഴിപാടുകൾ നടത്തുക. ഇത് നിങ്ങൾക്ക് സൗഭാഗ്യവും സമൃദ്ധിയും ലഭിക്കുന്നതിന് കാരണമാകും.

എല്ലാ രീതിയിലും ഉയർച്ചയിലേക്ക് പോകുന്ന ആ നക്ഷത്ര ജാതകരെ പരിചയപ്പെടാം. തൊട്ടതെല്ലാം പൊന്നാക്കുന്ന ആ ഭാഗ്യ നക്ഷത്ര ജാതകരിൽ ആദ്യത്തേത് മേടക്കൂരിലെ അശ്വതി ഭരണി കാർത്തിക എന്നീ മൂന്ന് നാളുകാരാണ്. ഇവർക്ക് ഏറ്റവും അനുകൂലമായ സമയമാണ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുക അവിടെ പഞ്ചാമൃത വഴിപാട് കഴിപ്പിക്കുക.

ഇത് നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ഉയർച്ചയ്ക്ക് കാരണമാകും. ഇവരുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സങ്കടങ്ങളും ഒക്കെ തീരാൻ പോവുകയാണ്. അടുത്ത ഭാഗ്യ നക്ഷത്രക്കാർ മകീരം തിരുവാതിര പുണർതം എന്നിവരാണ്. ഇവർ ഇനി ഭാഗ്യത്തിന്റെ സമയത്തിലേക്ക് കടക്കുന്നു. സമ്പൽസമൃദ്ധിയാണ് ഫലം. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

×