ഗണപതി ഭഗവാന് ഈ വഴിപാട് സമർപ്പിച്ചാൽ നിങ്ങളുടെ എത്ര വലിയ ആഗ്രഹവും നടന്നു കിട്ടും…

ജ്യോതിഷത്തിൽ വിശ്വസിക്കുകയും അതിനെ പിന്തുടരുകയും ചെയ്യുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. ജീവിതത്തിലെ അനുകൂല സമയവും ദോഷകരമായ സമയവും മനസ്സിലാക്കുന്നതിനായി ജ്യോതിഷം നോക്കുന്നവരാണ് പല ആളുകളും. എന്നിട്ടും ശരിക്കും ഗുണം ചെയ്തിട്ടില്ല എന്ന പരാതിയാണ് മിക്ക ആളുകളിൽ നിന്നും കേൾക്കുന്നത്. പ്രശ്നങ്ങൾ അങ്ങനെ തന്നെ തുടരുകയാണ് എന്നതാണ് പലരും പറയുന്ന പരാതി.

നല്ല കാര്യങ്ങൾ നടക്കണം എന്നുണ്ടെങ്കിൽ ഗണപതി ഭഗവാൻറെ പ്രീതി നേടേണ്ടതുണ്ട്. സകലവിധത്തിലുള്ള ദോഷങ്ങൾ അകറ്റുന്നതിനും ആഗ്രഹ സഫലീകരണത്തിനും ഗണപതി ഭഗവാന് ചില വഴിപാടുകൾ അർപ്പിക്കേണ്ടതുണ്ട് അത് ചെയ്യാത്ത പക്ഷം നല്ല കാര്യങ്ങൾ ഒന്നും വേഗത്തിൽ നടന്നു കിട്ടില്ല കുറെയേറെ തടസ്സങ്ങൾ നേരിടേണ്ടി വരും. നിങ്ങളുടെ ഏത് ആഗ്രഹവും നിറവേറ്റി കിട്ടാനായി ഗണപതി ഭഗവാന് ഈ വഴിപാട്.

കഴിച്ചു നോക്കൂ. നിങ്ങൾ പ്രതിവിധിക്ക് വേണ്ടി എന്തൊക്കെ ചെയ്താലും അതിന് സമ്പൂർണ്ണത നേടണം എന്നുണ്ടെങ്കിൽ ഗണപതി ഭഗവാന് ഈ വഴിപാട് സമർപ്പിക്കേണ്ടതാണ്. ആഗ്രഹം എന്താണെങ്കിലും അത് സാധ്യമാകും എന്ന കാര്യം ഉറപ്പാണ്. 18 നാരങ്ങ കോർത്ത മാല ഗണപതി ഭഗവാന് തുടർച്ചയായി മൂന്നു ദിവസങ്ങൾ ചാർത്തുക. അത് ഏത് ദിവസമാണെങ്കിലും കുഴപ്പമില്ല. മാല കോർക്കുന്ന സമയത്ത് നൂൽ ചരടോ വാഴ നാരോ മാത്രം ഉപയോഗിക്കുവാൻ.

പ്രത്യേകം ശ്രദ്ധിക്കുക. മൂന്നാമത്തെ ദിവസം ക്ഷേത്രത്തിൽ ഭഗവാന് ഒരു പുഷ്പാഞ്ജലി കൂടി നടത്തേണ്ടതുണ്ട്. ഏത് ആഗ്രഹമാണോ സാധിച്ചു കിട്ടേണ്ടത് അത് മനസ്സിൽ മരിച്ചു കൊണ്ടുവേണം ഈ വഴിപാട് ചെയ്യുന്നതിന്. സ്വയം മാലകോർത്ത് സമർപ്പിച്ചാലേ അതിനുള്ള ഫലസിദ്ധി കിട്ടുകയുള്ളൂ. എല്ലാത്തിന്റെയും തുടക്കം വിഘ്നേശ്വരിയിൽ നിന്നാണ്. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ കാണൂ.

×