വെളുത്തുള്ളി കൊണ്ടുള്ള ഈ വിദ്യ ചെയ്താൽ നിങ്ങളുടെ ഏത് ആഗ്രഹവും സഫലമാകും…

നിങ്ങളുടെ ഏത് ആഗ്രഹവും സാധിച്ചു കിട്ടുവാൻ വെളുത്തുള്ളി കൊണ്ട് സാധിക്കും. അഞ്ചു വെളുത്തുള്ളി ഇപ്രകാരം കയ്യിൽ കരുതിയാൽ നിങ്ങളുടെ ഏത് ആഗ്രഹവും നടക്കും. ഈയൊരു കർമ്മം അനുഷ്ഠിച്ച് നിങ്ങൾ മുന്നോട്ടു പോവുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഏത് ആഗ്രഹവും നടക്കും. നിങ്ങളുടെ മനസ്സിലെ ഏതൊരു സങ്കല്പവും കുറേക്കാലമായി നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നടക്കാതെ പോകുമ്പോൾ അതിനു നേരിടുന്ന തടസ്സങ്ങളും.

എല്ലാം മാറി കിട്ടുന്നതിന് വെളുത്തുള്ളി കൊണ്ട് ഈ കർമ്മം അനുഷ്ഠിച്ചു നോക്കൂ. അഞ്ചു വെളുത്തുള്ളി അല്ലിയും അഞ്ച് കുരുമുളകും കൂടി ഒരു വെള്ള കടലാസിൽ എടുത്ത് നന്നായി പൊതിയുക. ആ വെള്ളക്കടലാസ് ഒരു മഞ്ഞ ചരട് കൊണ്ട് ചുറ്റി കെട്ടണം. അതുകൊണ്ട് നിങ്ങളുടെ തലയ്ക്ക് മൂന്നുതവണ ഒഴിയുക. ക്ലോക്ക് വൈസ് രീതിയിൽ അഞ്ചു പ്രാവശ്യവും ആന്റി ക്ലോക്ക് വൈസ് രീതിയിൽ അഞ്ചു പ്രാവശ്യവും ഉഴിയണം. അതിനുശേഷം തല മുതൽ കാൽ വരെ ഉഴിയുക.

അങ്ങനെ ചെയ്തുകൊണ്ട് അത് നിങ്ങളുടെ പേഴ്സിലോ ബാഗിലോ ആയി സൂക്ഷിക്കുക. അതും കൊണ്ട് നിങ്ങൾ എവിടേക്ക് ഇറങ്ങി ചെന്നാലും നിങ്ങളുടെ ഏത് ആഗ്രഹവും നടക്കും. പണ്ടുകാലങ്ങളിൽ വെളുത്തുള്ളിയുടെ അല്ലി കൊണ്ട് ഒരുപാട് കർമ്മങ്ങൾ ചെയ്തിരുന്നു. നിങ്ങളുടെ ശരീരത്തിന് അല്ലെങ്കിൽ നിങ്ങൾ ഇറങ്ങിച്ചെല്ലുന്ന ഏതൊരു കാര്യത്തിനും തടസ്സം നേരിടുകയാണെങ്കിൽ.

അതെല്ലാം മാറി കിട്ടുന്നതിന് ഏറ്റവും ഉത്തമമാണ് വെളുത്തുള്ളി കൊണ്ടുള്ള ഈ വിദ്യ. നിങ്ങളിലേക്ക് വന്നുചേരുന്ന പല നെഗറ്റീവ് ഊർജ്ജങ്ങളെയും മാറ്റിയെടുക്കുവാൻ ഇതുവഴി സാധിക്കും. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നടന്നു കഴിയുമ്പോൾ അത് തുളസിച്ചെടിയുടെ അടിയിലോ ഒഴുകുന്ന വെള്ളത്തിലോ നിക്ഷേപിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ കണ്ടു നോക്കൂ.

×