അടുക്കളയിൽ ഇവ സൂക്ഷിച്ചാൽ ദുരിതം ഒഴിഞ്ഞുമാറില്ല…

ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. നമുക്ക് ആവശ്യമുള്ള എല്ലാ ഭക്ഷണപദാർത്ഥങ്ങളും എത്തുന്നത് അടുക്കളയിൽ നിന്നാണ്. ഒരു വീടിൻറെ അടുക്കള ശരിയായില്ലെങ്കിൽ ഒന്നും തന്നെ ശരിയാവില്ല എന്നാണ് അതിൻറെ അർത്ഥം. വളരെ പവിത്രമായി സൂക്ഷിക്കേണ്ട ഒരു സ്ഥലമാണ് അടുക്കള. അടുക്കളയിൽ നമ്മൾ സൂക്ഷിക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ ഉണ്ട് ഏതൊക്കെയാണെന്ന് നോക്കാം.

വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കത്തികൾ. എന്നാൽ അടുക്കളയിൽ കത്തികൾ സൂക്ഷിക്കാൻ പാടുള്ളതല്ല. ഇങ്ങനെ സൂക്ഷിക്കുന്നത് മൂലം വീട്ടിലേക്ക് നെഗറ്റീവ് ഊർജ്ജം വരാനുള്ള സാധ്യത കൂടുതലാണ് കുടുംബാംഗങ്ങൾക്ക് ദോഷങ്ങൾ വരാനുള്ള സാധ്യത ഉണ്ടെന്നാണ് പറയപ്പെടുന്നത്. നമ്മുടെ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സാധനം തന്നെയാണ് ചൂല്. ലക്ഷ്മി ദേവിയെ വരവേൽക്കാനായി വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. എന്നാൽ ചൂല് അടുക്കളയിൽ വയ്ക്കുന്നത്.

വളരെ ദോഷമാണ്. ആരും കാണാത്ത സ്ഥലത്ത് വേണം ചൂല് സൂക്ഷിക്കാൻ. പൊട്ടിയ പാത്രങ്ങൾ അടുക്കളയിൽ ഉപയോഗിക്കുന്നതും അത് ഭക്ഷണം പാചകം ചെയ്യാനോ കഴിക്കാനോ ഉപയോഗിക്കുന്നതും ദോഷമാണ്. അങ്ങനെയുള്ള വീടുകളിൽ ദാരിദ്ര്യം കഷ്ടപ്പാട് ദുഃഖങ്ങൾ എന്നിവ വന്നു ചേരും. വേസ്റ്റ് ബിന്നുകൾ ഒരിക്കലും അടുക്കളയിൽ വയ്ക്കരുത് അങ്ങനെ വയ്ക്കുകയാണെങ്കിൽ അത് തുറന്നു വയ്ക്കുന്നത്.

വലിയ ദോഷങ്ങൾ ഉണ്ടാക്കും. മരുന്നുകൾ അടുക്കളയിൽ സൂക്ഷിക്കാനോ അവിടെ വെച്ച് ഉപയോഗിക്കാനോ പാടുള്ളതല്ല. ഇങ്ങനെ ചെയ്യുന്നവരിൽ രോഗങ്ങൾ ഒരിക്കലും വിട്ടു മാറില്ല. അടുപ്പിന്റെ അടുത്തായി പാത്രങ്ങളിൽ ജലം സൂക്ഷിക്കുന്നത് നെഗറ്റീവ് ഊർജ്ജം ഉണ്ടാകുന്നതിന് കാരണമാകും. ഇതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

https://youtu.be/vPTkG2crrKQ

Leave a Comment

×