ശിവ ഭാഗ്യവാന്റെ അനുഗ്രഹം ഉള്ള വീടുകളിൽ കാണുന്ന ലക്ഷണങ്ങൾ…| Kerala horoscope

Kerala horoscope  : സകല ഗ്രഹങ്ങളുടെയും സകല നക്ഷത്രങ്ങളുടെയും സകല ചരങ്ങളുടെയും നമ്മളെ ഓരോരുത്തരുടെയും നാഥനാണ് സാക്ഷാൽ പരമശിവൻ. നമ്മളുടെ സ്വന്തം ശിവഭഗവാൻ ഭഗവാനെ പറ്റിയാണ് ഇന്നത്തെ അധ്യായത്തിൽ സംസാരിക്കുന്നത് അനുഗ്രഹമുള്ള വ്യക്തികളുടെ ജീവിതത്തിൽ ഭഗവാന്റെ അനുഗ്രഹമുള്ള ഗ്രഹങ്ങളിൽ കാണുന്ന ലക്ഷണങ്ങളെ കുറിച്ചിട്ടാണ്. നിങ്ങളുടെ ജീവിതത്തിലെ വീട്ടിലെ ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ് നിങ്ങളുടെ ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും.

നിങ്ങൾക്ക് ഭഗവാൻ മൂലം വന്നുചേരും എന്നുള്ളതാണ്. ആദ്യമായിട്ട് ഭഗവാന്റെ സാന്നിധ്യമുള്ള വീടുകളിൽ ഭഗവാൻ നിത്യേന വന്നു പോകുന്ന വീടുകളിൽ ഭഗവാന്റെ ആ ഒരു അനുഗ്രഹ വർഷമുള്ള വീടുകളിൽ ഭഗവാൻ തന്റെ സാന്നിധ്യം ഉറപ്പിക്കാൻ വേണ്ടി ഏറ്റവും കൂടുതലായിട്ട് കാണിക്കുന്ന ഒരു ലക്ഷണമാണ് വീട്ടിൽ കൂവളം പൊട്ടിമുളച്ചുണ്ടാവുക എന്ന് പറയുന്നത്.

ഈ കൂവളം എന്ന് പറയുന്ന ചെടി ആ ഒരു ചെടി എല്ലാ മണ്ണിലും ഉണ്ടാകുന്ന ഒരു ചെടിയല്ല ഒരു വൃക്ഷമല്ല എന്നുള്ളതാണ് കൂവളം ഏത് മണ്ണിലാണോ പൊട്ടിമുളച്ച തനിയെ ഉണ്ടാകുന്നത് നമ്മൾ കൊണ്ടുവന്ന് വച്ച് വളർത്തുന്നതല്ല പറയുന്നത് തനിയെ കൂവളം പൊട്ടിമുളച്ച ഒരു വീട്ടിലുണ്ടാകുന്നത് ആ വീട്ടിൽ ശിവ ഭഗവാന്റെ സാന്നിധ്യമുള്ളതിന്റെ ലക്ഷണമാണ് അതിലും.

വലിയൊരു ഐശ്വര്യം വരാനില്ല എന്നുള്ളതാണ് നമ്മുടെ ജീവിതത്തിൽ നല്ല കാലം പറക്കുന്നതിനു മുമ്പ് നമ്മളുടെ വരും തലമുറകൾക്കൊക്കെ എല്ലാ രീതിയിലുള്ള സുഹൃത്തുമായി വരുന്നതിനു മുന്നോടിയായി ഭഗവാൻ നമ്മളുടെ ജീവിതത്തിൽ കാണിച്ചുതരുന്ന ഭഗവാൻ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ഒരു ലക്ഷണമാണ് കൂവളം തനിയെ വീടിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ പൊട്ടിമുളച്ച് ഉണ്ടാകുന്നത് എന്ന് പറയുന്നത്. പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://youtu.be/LXnJHcegmzs

Leave a Comment

×