ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ മൂത്രത്തിൽ കല്ല് അലിഞ്ഞു പോകും…| Kidney stone symptoms

Kidney stone symptoms : നമ്മുടെ കൂട്ടുകാരിൽ ആർക്കെങ്കിലും അല്ലെങ്കിൽ നമ്മുടെ കൂടെയുള്ളവരിൽ ആർക്കെങ്കിലും കിഡ്നി സ്റ്റോൺ വരാത്തവർ ആരെങ്കിലും ഉണ്ടാകുകയില്ല. കിഡ്നി സ്റ്റോൺ അല്ലെങ്കിൽ മൂത്രത്തിൽ കല്ല് ഇന്ന് വളരെയധികം വളരെ സാധാരണമായി കൊണ്ടിരിക്കുകയാണ്. കിഡ്നി സ്റ്റോൺ വന്നവരുടെ അനുഭവം വെച്ച് നോക്കുമ്പോൾ ഈ രോഗാവസ്ഥ എത്രത്തോളം വേദനാജനകമാണെന്ന് പറഞ്ഞറിയിക്കാൻ പറ്റുകയില്ല.

പ്രസവ വേദനയെക്കാൾ വളരെ രൂക്ഷമായി തന്നെയാണ് മൂത്രത്തിൽ കല്ലിന്റെ വേദന വരുന്നത്. നമ്മുടെ ശരീരത്തിലെ ചില ധാതുക്കളും ലവണങ്ങളും കല്ലുകളുടെ രൂപത്തിൽ ആയി വൃക്കകളിൽ അടിഞ്ഞുകൂടുന്നതാണ് അത്യാ വേദനയുണ്ടാക്കുന്ന ഈ രോഗം. വൃക്കയിലുള്ള കല്ലുകൾ നമ്മൾ കുറെ കാലം നമ്മൾ കണ്ടെത്താൻ സാധിച്ചില്ല എങ്കിൽ ഇവ മൂത്രനാളിയിലൂടെ പ്രവേശിച്ചു മൂത്രത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിനെ തടയുകയും ഇത് വൃക്കകൾ തീർത്ത് മറ്റു സംഗീർണ്ണം ആയിട്ടുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

വൃക്കയിൽ ഇത്തരത്തിലുള്ള കല്ലുകൾ ഉണ്ടാകുന്നതിന് പലതരത്തിലുള്ള കാരണങ്ങളുമുണ്ട് ഇതിൽ ചിലതര രോഗങ്ങൾ വന്നാൽ ഇങ്ങനെ ഉണ്ടാകാം അല്ലെങ്കിൽ ചിലതരം മരുന്നുകൾ കഴിക്കുന്നതും മൂലവും വൃക്കയിലെ കല്ലുകൾ ഉണ്ടാകാൻ ഇടയുണ്ട് കൂടാതെ അമിതഭാരം നമ്മൾ അനുവർത്തിച്ചു പോരുന്ന ആഹാരക്രമം പോലും വൃക്കയിലെ കല്ലുകൾ ഉണ്ടാക്കുവാൻ കാരണമായി പറയുന്നു. ( Kidney stone symptoms )

കല്ലുകൾ കൂടുതൽ കാലം കടന്നുകൊണ്ട് വൃക്ക നാശത്തിലേക്ക് എത്തുമ്പോൾ മാത്രമാണ് നമ്മൾ ഡോക്ടറുടെ അടുത്തേക്ക് എത്തുന്നത് അല്ലെങ്കിൽ കഠിനമായ വേദന മൂലമോ ആണ് നമ്മൾ ഡോക്ടറുടെ അടുത്തേക്ക് എത്തുന്നത്. വയറുവേദനയ്ക്കായി സ്കാൻ ചെയ്യുമ്പോഴാണ് വൃക്കയിലും മൂത്രനാളിലും അടഞ്ഞിരിക്കുന്ന കല്ലുകളാണ് വേദനയ്ക്ക് കാരണം എന്ന് തിരിച്ചറിയുന്നത്. മൂത്രത്തിൽ കല്ല് അലിയിച്ചു കളയുവാനും വേദന മാറുവാനും ഇവിടെ പറയുന്ന രീതിയിൽ ചെയ്താൽ മാത്രം മതി. Video credit : Arogyam

Leave a Reply