ലാഫിംഗ് ബുദ്ധയോട് പ്രാർത്ഥിക്കുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങൾ…| Laughing buddha in home

Laughing buddha in home

Laughing buddha in home : ലാഫിംഗ് ബുദ്ധ നമ്മുടെ വീടുകളിൽ വയ്ക്കുന്നതിലൂടെ എന്തെങ്കിലും ഗുണപരമായിട്ടുള്ള മാറ്റങ്ങൾ ലഭിക്കുന്നു എന്നത് വളരെയധികം ആളുകളിൽ ഉള്ള ഒരു സംശയം തന്നെയാണ്.തീർച്ചയായും ധന അഭിവൃദ്ധി ഉണ്ടാകും. അതുകൊണ്ടുതന്നെയാണ് ഒത്തിരി ആളുകൾ ഇപ്പോൾ വീട്ടിൽ വളരെ നല്ല രീതിയിൽ തന്നെ ലാഫിംഗ് ബുദ്ധ വെക്കുന്നത്. ഇതിനെ പ്രയോജനമില്ല എന്ന് പറയുന്ന ആളുകൾ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം നിങ്ങൾ ഇത്.

ശരിയായ രീതിയിൽ അല്ല വെച്ചിരിക്കുന്നത് എന്നതാണ് എങ്ങനെ ഉപയോഗിച്ചു കഴിഞ്ഞാൽ ഇതിന്റെ പരിപൂർണ്ണ ഫലം നമുക്ക് ലഭിക്കും എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.ലാഫിംഗ് ബുദ്ധ എന്ന് പറയുന്നത്ഇത്ഷോപ്പിൽ പോയി വാങ്ങുമ്പോൾ വളരെയധികം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്അടിഭാഗം ഹോൾ ഉള്ളത് വേടിക്കരുത് നല്ല ഭാരം ഉള്ളത്.

നോക്കി വേണം തെരഞ്ഞെടുക്കുന്നതിന് പല രൂപത്തിലും പല വലുപ്പത്തിലും ഉണ്ട്. അനുയോജ്യമായ ഇത് തെരഞ്ഞെടുക്കാൻ നമുക്ക് സാധിക്കുന്നതായിരിക്കും. കടയിൽ നിന്ന് വാങ്ങുന്ന ലാഫിംഗ് ബുദ എനർജി ചെയ്യേണ്ടതാണ് നമ്മൾ അതിനു മുമ്പിലും എഴുതിയ കുത്തി പ്രാർത്ഥിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിലുള്ള നെഗറ്റീവ് എനർജികളെ നീക്കം ചെയ്യുന്നതിനും പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നതായിരിക്കും.

വെക്കുന്നതിന് പ്രത്യേകം സ്ഥാനമുണ്ട് ഒരിക്കലും ലാഫിംഗ് ബുദ്ധ വയ്ക്കരുത്. എവിടെ വേണമെങ്കിലും വെക്കാൻ പറ്റും നല്ല വൃത്തിയുള്ള സ്ഥലത്ത് തെക്കോട്ട് ദർശനമാക്കി വയ്ക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത് ഇത് നമ്മുടെ ജീവിതത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സാധ്യമാകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : നമ്പ്യാട്ട് മന കാഞ്ചീപുരം

Summary : Laughing buddha in home

1 thought on “ലാഫിംഗ് ബുദ്ധയോട് പ്രാർത്ഥിക്കുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങൾ…| Laughing buddha in home”

Leave a Comment

×