ഇത്തരം ലക്ഷണങ്ങൾ കരളിൽ ഉണ്ടാകുന്ന കാൻസറിന്റേതാകാം…| Liver cancer symptoms

നമ്മുടെ ശരീരത്തിന് പുറത്തുനിന്ന് എത്തുന്നതോ അല്ലെങ്കിൽ ശരീരത്തിനുള്ളിൽ തന്നെ ഉത്പാദിപ്പിക്കുന്നതോ ആയ വിഷാംശങ്ങളെ നിർവീര്യം ആക്കാനുള്ള പ്രത്യേക കഴിവ് ഉണ്ട്. ഈ ഒരു കാര്യം നിർവഹിക്കുന്ന ഒരു പ്രധാന അവയവമാണ് കരൾ. കരൾ സുപ്രധാന പങ്കു വഹിക്കുന്ന മറ്റൊരു കാര്യമാണ് ആന്നജം പ്രോട്ടീൻ കൊഴുപ്പ് എന്നിവയുടെ ദഹനപ്രക്രിയ. കരളിൽ അൽബുമിൻ പോലുള്ള പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നു.

കരൾ രോഗവും മദ്യപാനവും വളരെ അടുത്ത ബന്ധമാണ് ഉള്ളത്. മദ്യത്തെ നിർവീര്യമാക്കുന്ന പ്രക്രിയകളുടെ ഭൂരിഭാഗവും നടക്കുന്നത് കരളിനുള്ളിലാണ്. ആൽക്കഹോൾ തന്മാത്രകളെ ആൽഡിഹൈഡ് രൂപത്തിലേക്കും പിന്നീട് അസറ്റിക് ആസിഡ് രൂപത്തിലേക്കും കരളിലെ എൻസൈമുകൾ മാറ്റുന്നു. തുടർന്ന് ഉണ്ടാകുന്ന അസറ്റിക് ആസിഡ് പിന്നീട് കാർബൺഡയോക്സൈഡ് ജലം എന്നീ തന്മാത്രകളുമായി മാറുകയും ശരീരത്തിൽ നിന്ന് പുറന്തള്ളുകയും ചെയ്യുന്നു. കരളിനെ ഉൾക്കൊള്ളുവാൻ.

പറ്റുന്നതിലും അധികം ആൽക്കഹോൾ ശരീരത്തിലെത്തുമ്പോൾ അത് രക്തത്തിലേക്ക് കലർന്നു ദോഷം ഉണ്ടാക്കുകയും ചെയ്യുന്നു. എല്ലാവരും വളരെ പേടിയോടെ നോക്കി കാണുന്ന ഒരു രോഗമാണ് ക്യാൻസർ എന്നു പറയുന്നത് യാതൊരു നിയന്ത്രണം ഇല്ലാതെയാണ് ക്യാൻസർ എന്ന് രോഗം വരുന്നത്. കൃത്യസമയത്ത് രോഗം നിർണ്ണയം നടത്തി ചികിത്സ തേടാൻ സാധിച്ചാൽ ഇതിന് ഒരു പരിധിവരെ തടയിടവാനായിട്ട് നമുക്ക് സാധിക്കുന്നതാണ് വളരെ നിസ്സാരമായി.

ഇതിനെ കാണാതെ മതിയായ ചികിത്സകൾ നടത്തി ക്യാൻസർ ആണോ എന്ന് ഉറപ്പുവരുത്തേണ്ടത് വളരെ പ്രധാനമാണ്. കരളിൽ ഇത്തരത്തിലുള്ള കാൻസർ ബാധിച്ചാൽ എങ്ങനെയാണ് തിരിച്ചറിയേണ്ടത് എന്നതിനെ കുറിച്ച് വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു ഇത്തരത്തിലുള്ള ലക്ഷങ്ങളെ കുറിച്ചാണ് ഈ വീഡിയോയും ലേഖനവും പറയുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

1 thought on “ഇത്തരം ലക്ഷണങ്ങൾ കരളിൽ ഉണ്ടാകുന്ന കാൻസറിന്റേതാകാം…| Liver cancer symptoms”

  1. Pingback: ഏത് തരം ഭക്ഷണം കഴിച്ചാലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക...| Uric acid foods to avoid

Leave a Comment

Scroll to Top