കീഴ് വായു ശല്യം ഉള്ള ആളുകൾ ആണോ?.എങ്കിൽ നിങ്ങൾ ഇതൊന്നു ശ്രദ്ധിക്കൂ!..| Malabandham maran malayalam

Malabandham maran malayalam

Malabandham maran malayalam : നമ്മുടെയൊക്കെ വീട്ടിലെ സ്ത്രീകൾക്കാലത്ത് എണീച്ചു കഴിഞ്ഞാൽ ആദ്യം ചെയ്യുന്ന ഒരു കാര്യമാണ് വീടും അകവും അതുപോലെതന്നെ പുറംമിറ്റമെല്ലാം തന്നെ നമ്മൾ തൂത്തു വൃത്തിയാക്കുന്ന ഒരു രീതി ഉണ്ട്.അതുപോലെതന്നെ നമ്മുടെ ശരീരത്തിനുള്ളിൽ അതായത് കുടലിലും മറ്റും കിടക്കുന്ന മാലിന്യങ്ങൾ എല്ലാം തന്നെ പുറന്തള്ളുവാൻ ആയിട്ട് അല്ലെങ്കിൽ വൃത്തിയാക്കുവാനായിട്ട് നമ്മൾ എത്രത്തോളം പരിശ്രമിക്കുന്നുണ്ട്.

എന്ന് നമ്മൾ ഒന്ന് ചിന്തിച്ചു നോക്കുന്നത് വളരെ നല്ലതുതന്നെയാണ് ഇതുപോലെ നമ്മുടെ ശരീരത്തിൽ ഉള്ളിൽ കിടക്കുന്ന ഇത്തരം മാലിന്യങ്ങളെ പുറം തള്ളുന്നതിന് വേണ്ടുന്ന ചില സഹായിക്കുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഡോക്ടർ ഈ വീഡിയോയിലൂടെയും അതുപോലെതന്നെ ലേഖനത്തിലൂടെയും നമുക്കായി പറഞ്ഞു തരുന്നത്. നമ്മുടെ ശരീരത്തിനുള്ളിലെ ഗ്യാസ് അതുപോലെതന്നെ ദുർഗന്ധം ഉണ്ടാക്കുന്ന കീഴ്വായു ശല്യം.

ഇവയൊക്കെ പരിഹരിക്കുവാൻ ആയിട്ട് ചില വീട്ടുവൈദ്യങ്ങൾ ഉണ്ട് ഇതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഗ്യാസമ്മതം ആയിട്ടുള്ള പല പ്രശ്നങ്ങളും നമുക്ക് പലരെയും അലട്ടുന്ന ഒന്നുതന്നെയാണ് ചിലർക്ക് ചില പ്രത്യേക ഭക്ഷണങ്ങൾ കഴിച്ചാൽ ആണ് ഗ്യാസ് വന്നു വയറു വീർക്കുന്നതും അതുപോലെതന്നെ നെഞ്ചിരിച്ചിൽ ഏമ്പക്കം കീഴ്വായു ദുർഗന്ധത്തോടെ കൂടിയുള്ള ഗീർ വായു എന്നിവയെല്ലാം ഉണ്ടാകുന്നത്.

ഇതിനെല്ലാം പരിഹാരം കാണുന്ന ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നത് ഇത് എന്തെല്ലാമാണ് എന്ന് നമുക്ക് അറിയാം. ഏറ്റവും നല്ല ഒരു മാർഗമാണ് ഇവിടെ പറയുന്നത് ഉലുവ മോരിൽ കലർത്തി കുടിക്കുക ഇതുകൊണ്ട് രണ്ടു ഗുണങ്ങളാണ് ഉണ്ടാകുന്നത് ഈ ഗുണങ്ങളെ കുറിച്ച് അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ അമർത്തുക. Video credit : Healthy Dr

Summary : Malabandham maran malayalam

Leave a Comment

×