ഈ ചെടിയുടെ ഔഷധഗുണം അറിഞ്ഞാൽ ആരും ഞെട്ടും…| Mukkutti 5 best uses for hair

Mukkutti 5 best uses for hair

Mukkutti 5 best uses for hair : നമ്മുടെ പ്രകൃതിയിൽ ഒത്തിരി ഔഷധസസ്യങ്ങളെ കാണാൻ സാധിക്കും അത്തരത്തിൽ വളരെയധികം പ്രാധാന്യമുള്ളതും അതുപോലെതന്നെ വളരെ നല്ല രീതിയിൽ കാണുന്നതുമായ ഒരു ഔഷധസസ്യമാണ് വളരെയധികം ഔഷധ പ്രാധാന്യമുണ്ട് എന്നാൽ ഇത്തരം ഔഷധ പ്രാധാന്യങ്ങളെ കുറിച്ച് നമ്മളിൽ പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം പണ്ടുകാലങ്ങളിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുക്കുറ്റി വളരെയധികം ആയി തന്നെ ഉപയോഗിച്ചിരുന്നു മുക്കുറ്റി.

എന്നത് നല്ലൊരു വിഷസംഹാരിയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് പാമ്പുകടിക്ക് പോലും ഫലപ്രദമായ മരുന്നാണ് എന്നാണ് പലരും പറയപ്പെടുന്നത് പ്രമേഹത്തിന് നല്ലൊരു പ്രതിവിധിയാണ് ഇതിന്റെ ഇലകൾ വെറും വയറ്റിൽ ചവച്ച് കഴിക്കുന്നതും അരച്ചു കുടിക്കുന്നത് നല്ല പ്രമേഹത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം സഹായകരമാണ് അതുപോലെതന്നെ മുക്കുറ്റി ഇട്ട വെള്ളം തിളക്കുന്നതും നല്ലൊരു പരിഹാരമാണ് മൂക്കുത്തിയുടെ.

ഇലകൾ അരച്ചയും മോരിൽ കലക്കി കുടിക്കുന്നതും വയറിളക്കം പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വയറുവേദന മാറുന്നതിനും വയറിന് ഉണ്ടാകുന്ന അസുഖങ്ങൾ തടയുന്നതിനും ഇത് ഫലപ്രദമായി പണ്ടുകാലം മുതൽ തന്നെ ഉപയോഗിച്ചുവരുന്നു. കൂടാതെ ഇത് ശരീരത്തിലെ വാതപിത്ത കഫ ദോഷങ്ങൾ നീക്കം ചെയ്യുന്നതിനും വളരെയധികം ഉത്തമമാണ് ഇത് ബാലൻസ്.

ചെയ്താൽ നമ്മുടെ രോഗങ്ങളെ മാറ്റിനിർത്തുന്നതിനെ വളരെയധികം സാധ്യമാകുന്നത് ആയിരിക്കും മാത്രമല്ല ഇത് നമ്മുടെ ശരീരത്തിന് തണുപ്പ് നൽകുന്ന ഒന്നാണ് ഇതിന് പുറമെ ഇത് സ്ത്രീജന്യമായ രോഗങ്ങൾക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് പ്രത്യേകിച്ച് അസ്ഥിയുരുക്കം എന്നറിയപ്പെടുന്ന വജൈനിൽ ഡിസ്ചാർജ് ഇതൊരു നല്ല വിശദമായി ഉപയോഗിക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Dr Visakh Kadakkal

https://youtu.be/wSMHAuWnlGQ

3 thoughts on “ഈ ചെടിയുടെ ഔഷധഗുണം അറിഞ്ഞാൽ ആരും ഞെട്ടും…| Mukkutti 5 best uses for hair”

Leave a Comment

×