Natural Hair Dye : മുടി നരക്കുന്നതിന് പിന്നിൽ പലതരത്തിലുള്ള കാരണങ്ങളും ഒരാൾക്ക് ഉണ്ടാകാം. നമ്മുടെ ശരീരത്തിൽ പല ദശലക്ഷക്കണക്കിന് രോമകൂപങ്ങളാണ് ഉള്ളത്. ഇങ്ങനെ കാണുന്ന രോമകൂപങ്ങൾ ചർമ്മത്തിന്റെ ഉപരിതലത്തിൽ ആയി പൊതിഞ്ഞു നിൽക്കുന്ന ചെറിയ ലൈറ്റുകൾ ആയാണ് കാണപ്പെടുന്നത്. ഇതിനു ഉള്ളിൽ എമിൻ എന്നറിയപ്പെടുന്നപിഗ്മെന്റ് സെല്ലുകൾ ഉണ്ടാകും.എന്നാൽ പലതരത്തിലുള്ള പോഷകക്കുറവ് അടക്കമുള്ള പല പ്രശ്നങ്ങൾ മൂലം രോമം.
കൂപങ്ങളിലെ പിഗ്മെന്റ് കോശങ്ങളുടെ ഉൽപാദനശേഷി മാറുന്നുണ്ടെങ്കിൽ ഇത് നിങ്ങളുടെ മുടിയുടെ നിറത്തിൽ ചില മാറ്റങ്ങൾ കണ്ടേക്കാം. ഒരാളുടെ മുടി നരച്ചതായി കാണുന്നുണ്ടെങ്കിൽ അതിന്റെ കാരണം എന്ന് പറയുന്നത് മുടിക്ക് നിറം നൽകുന്ന മെലാനിന്റെ ഉത്പാദനത്തിൽ കുറവുണ്ടാകുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. ഇത്തരത്തിൽ മുടിയിൽ നര വരുന്നതിനുമുമ്പുതന്നെ നര വരുന്നു.
എന്ന് മനസ്സിലാക്കുമ്പോൾ തന്നെ നമ്മൾ ഇത്തരത്തിലുള്ള പ്രകൃതിദത്തമായ രീതിയിലുള്ള ചില പരീക്ഷണങ്ങൾ ഒക്കെ മുടിയുടെ നിറം മാറ്റുന്നതിന് വേണ്ടി നടത്തുന്ന വളരെ നല്ലത് തന്നെയാണ്. അതായത് മുടിയുടെ പോഷകങ്ങൾ മുടിക്ക് വേണ്ടുന്ന പോഷകങ്ങൾ കുറയുന്നു എന്ന് മനസ്സിലാക്കി തുടങ്ങുന്നത് മുമ്പ് തന്നെ നമ്മൾ ഇത്തരത്തിലുള്ള പോഷകങ്ങൾ നൽകുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യുകയും.
അതുവഴി മുടി നരക്കുന്നതിന് ലക്ഷണങ്ങളെ പ്രതിരോധിക്കുവാനും നഷ്ടപ്പെട്ട നിറം തിരക്കി കൊണ്ടുവരുവാനും നമുക്ക് സാധിക്കുകയും ചെയ്യും. ഇങ്ങനെ മുടിയുടെ നിറം നിലനിർത്തുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന പലകാര്യങ്ങളും ഉണ്ട് അത്തരത്തിൽ പപ്പായയുടെ ഇല ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഈ വീഡിയോ ഈ വീഡിയോ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ മുഴുവനായി കാണുക. Video credit : Vichus Vlogs
One thought on “പപ്പായ ഇല വെച്ചുള്ള നാടൻ പരിഹാരം – മുടി നരയ്ക്കുകയില്ല…| Natural Hair Dye”