വീട്ടിൽ വിളക്ക് കത്തിക്കുന്നവർ ഉറപ്പായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക, വീട്ടിൽ ഐശ്വര്യം നിറയും…
ഹിന്ദു വിശ്വാസപ്രകാരം വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുന്നു. എന്നാൽ എത്ര തിരിയിട്ട് കത്തിക്കണം എങ്ങനെ കത്തിക്കണം എന്നുള്ള സംശയം എല്ലാം പലർക്കും ഉണ്ടാകുന്നതാണ്. നിലവിളക്ക് കത്തിക്കുന്നതിനും നെയ്യ് വിളക്ക് കത്തിക്കുന്നതിനും ചില രീതികൾ ഉണ്ട് അത്തരത്തിൽ ചെയ്താൽ മാത്രമേ ഗുണം ലഭിക്കുകയുള്ളൂ. ഒരു കാരണവശാലും ഒറ്റ തിരിയിട്ടു കൊണ്ട് വിളക്ക് കത്തിക്കുവാൻ പാടുള്ളതല്ല. അങ്ങനെ ഒരു ദിശയിലേക്കാണ് വിളക്ക് കത്തിക്കുന്നത്. എങ്കിൽ ഒരു തിരിക്ക് പകരം രണ്ട് തിരികൾ ഇടുക. ഇത്തരത്തിലുള്ള വിളക്കാണ് പ്രഭാതത്തിൽ … Read more