വീടിൻറെ ഈ ഭാഗത്ത് മഞ്ഞൾ നട്ടുപിടിപ്പിച്ചാൽ, മഹാ സൗഭാഗ്യം വന്നുചേരും…
ഒരു വീടിൻറെ വാസ്തു ശരിയാണെങ്കിൽ ആ വീട്ടുകാർക്ക് സന്തോഷവും സമാധാനവും ഉണ്ടാവുകയുള്ളൂ. വീട്ടിലെ ഓരോ വസ്തുക്കളുടെയും സ്ഥാനം യഥാസ്ഥാനത്ത് ഉണ്ടായാൽ മാത്രമേ അവിടുത്തെ വാസ്തു ശരിയാവുകയുള്ളൂ. ആ വീടിന് ഐശ്വര്യവും സമ്പത്തും ഉണ്ടാവണമെങ്കിൽ അവിടുത്തെ വാസ്തു ശരിയാവണം. വാസ്തുപരമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അവിടെ ദുഃഖവും ദുരിതവും ഒഴിഞ്ഞുമാറില്ല. വീടിൻറെ ചുറ്റുഭാഗം വയ്ക്കുന്ന ചെടികൾ പോസിറ്റീവ് ഊർജ്ജം. നൽകുന്നതാണെങ്കിൽ മാത്രമേ ആ വീട്ടിൽ താമസിക്കുന്നവർക്ക് നന്മയും ഉയർച്ചയും ഉണ്ടാവുകയുള്ളൂ. ചില ചെടികൾ വീട്ടിൽ വയ്ക്കുന്നത് വളരെ ദുഃഖകരമാണ്. ലക്ഷ്മി … Read more