ഈ നക്ഷത്രക്കാർ നാഗാരാധന ചെയ്താൽ ഏത് ആഗ്രഹവും നടക്കും.. നാഗ അനുഗ്രഹമുള്ള നക്ഷത്രക്കാർ..

If these Nakshatras worship the Naga

പണ്ടുമുതൽക്കേ നിലനിന്നിരുന്ന ഒരു ആചാരമാണ് നാഗാരാധന. സന്താനങ്ങൾ ഇല്ലായ്മ, ത്വക്ക് രോഗം, കുടുംബത്തിൽ ഐശ്വര്യ കുറവ് തുടങ്ങിയവയെല്ലാം നാഗാരാധന ഇല്ലാത്തതിന്റെ പ്രശ്നങ്ങളാണ്. എന്നാൽ പ്രകൃതിയിൽ നിന്ന് ഉണ്ടാകുന്ന ദോഷങ്ങൾ കുറയ്ക്കുന്നതിന് നാഗങ്ങളെ ആരാധിക്കുന്നത് കൊണ്ട് സാധ്യമാകും. ജ്യോതിഷ പ്രകാരം സന്താനങ്ങൾ ഇല്ലാത്തവർ നാഗ പൂജ ചെയ്യുന്നത് നല്ലതാകുന്നു. ചില നക്ഷത്രക്കാർക്ക് നാഗങ്ങളുമായി അനുഗ്രഹീതമായ ബന്ധമുണ്ട്. ഇവർക്ക് അതുമായി ബന്ധപ്പെട്ട് ഒത്തിരി നേട്ടങ്ങൾ ജീവിതത്തിൽ കൈവരിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഇത്തരം വ്യക്തികൾ തങ്ങളുടെ നാള് ദിവസം നാഗക്ഷേത്രത്തിൽ പോകുന്നതും … Read more

നിങ്ങളുടെ ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് ശിവശക്തി ചക്രം പറഞ്ഞുതരും.. ഇതാണ് സത്യം…

May your wish come true or not

ഇവിടെ കാണിച്ചിരിക്കുന്ന ശിവശക്തി ചക്രത്തിലൂടെ വളരെ വ്യക്തമായി ഒരു കാര്യം നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും നിങ്ങളുടെ ജീവിതത്തിൽ ഇനി സംഭവിക്കാൻ പോകുന്ന കാര്യം എന്താണെന്ന്. ഏഴു ദിവസത്തിന് ശേഷം 41 ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യം എന്താണെന്ന് ഈ ശിവശക്തി ചക്രത്തിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. നിങ്ങളുടെ ഇഷ്ടദൈവം ശിവൻ ആണോ ശക്തിയാണോ എന്ന് ആദ്യം മനസ്സിൽ വിചാരിക്കുക എന്നിട്ട് ആ ദൈവത്തെ മനസ്സിൽ വിചാരിച്ച് നിങ്ങൾക്ക് എത്രയും വേഗത്തിൽ നടന്നുകിട്ടേണ്ട ആഗ്രഹം പറഞ്ഞുവേണം … Read more

വൃശ്ചികമാസം ആരംഭിക്കുന്നു, ജീവിതത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവാൻ ഈ കാര്യങ്ങൾ ചെയ്യുക…

നാളെ വൃശ്ചികം ഒന്നാം തീയതിയാണ്, മണ്ഡലകാലം ആരംഭിക്കുകയാണ്.. ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വളരെയധികം വ്യത്യാസമുണ്ട് ശബരിമലയ്ക്ക്. ആചാരാനുഷ്ഠാനങ്ങൾ തീർത്ഥാടനം പ്രതിഷ്ഠയുടെ രൂപകല്പന എന്നിവയിലെല്ലാം വളരെയധികം പ്രത്യേകതകൾ ഉണ്ട്. ഒരു പ്രത്യേക കാലഘട്ടത്തിൽ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ഒരു ക്ഷേത്രമാണ് ശബരിമല. ഏകദേശം മൂന്നു കോടി മുതൽ അഞ്ചു കോടി വരെയുള്ള ഭക്തരാണ് ഓരോ വർഷവും ഇവിടെ ദർശനത്തിനായി എത്തുന്നത്. ഹരിഹര പുത്രനായ അയ്യപ്പൻ ആണ് ശബരിമലയിലെ പ്രതിഷ്ഠ. പഞ്ചഭൂതങ്ങളുടെ അപ്പൻ എന്ന … Read more

×