ഈ നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ഐശ്വര്യവും സമൃദ്ധിയും കൊണ്ട് വീട് നിറയും…

ഒരു ഉയർച്ചയ്ക്ക് ഉറപ്പായും താഴ്ചയുണ്ടാവും അതുപോലെതന്നെ ഒരു താഴ്ചയ്ക്ക് ഉറപ്പായും ഉയർച്ചയും ഉണ്ടാവും.എപ്പോഴും ഒരാൾക്ക് ഈശ്വരൻ മോശമായ സമയങ്ങൾ കൊടുക്കുകയില്ല. നിങ്ങൾ ചെയ്യുന്ന പുണ്യകർമ്മങ്ങൾ, നിങ്ങളുടെ പ്രവർത്തികൾ എന്നിവയിലൂടെ മോശമായ സമയം മാറി വരാം. വ്യാഴത്തിന്റെ അനുകൂലമായ ഭാവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാക്കും. വ്യാഴത്തിന്റ സ്ഥിതി അനുസരിച്ച് ആണ് നിങ്ങൾക്ക് അനുകൂല സമയമാണോ അല്ലയോ എന്ന് കണ്ടെത്തുന്നത്. ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും വന്നുചേരാൻ പോകുന്നു .ആ നക്ഷത്രക്കാർ ആരെല്ലാം ആണെന്ന് നോക്കാം … Read more

ഈ നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ തൊട്ടതെല്ലാം പൊന്നാകും..

ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ മഹാഭാഗ്യങ്ങൾ വന്ന് ചേരാൻ പോകുന്നു. ഇവർ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് സന്തോഷിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. ഈ നക്ഷത്രക്കാരുടെ ജീവിതം മാറിമറിയാൻ പോവുകയാണ്. വളരെ കാലമായി അവർ ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന പ്രയത്നിച്ചു കൊണ്ടിരിക്കുന്ന ആ കാര്യം അവരുടെ ജീവിതത്തിൽ ഇനി നടക്കും അത്രയധികം ഭാഗ്യം വന്നു ചേരാൻ പോകുന്ന നക്ഷത്രക്കാരാണ് ഇവർ. ആ നക്ഷത്രക്കാർ ആരെല്ലാമാണെന്ന് നോക്കാം. അതിൽ ആദ്യത്തെ നക്ഷത്രം പുണർതം ആണ്. ഇവർക്ക് ഇനി ജീവിതത്തിൽ ഭാഗ്യത്തിന്റെ നാളുകളാണ്. പുതിയ … Read more

വീടിൻറെ തെക്ക് പടിഞ്ഞാറേ ഭാഗത്ത് ഇതുണ്ടെങ്കിൽ മരണ ദുഃഖമാണ് ഫലം, തീർച്ചയായും ഇത് അറിഞ്ഞിരിക്കുക…

ഒരു വീടിൻറെ വാസ്തു എന്നു പറയുന്നത് ആ വീട്ടിലെ കുടുംബാംഗങ്ങളുടെ ഐശ്വര്യത്തിനും നേട്ടത്തിനും സഹായകമായ ഒന്നാണ്. ഒരു വീടിൻറെ വാസ്തു ശരിയായ അവിടെ എല്ലാവിധ ഉയർച്ചകളും കാണാൻ സാധിക്കും. വാസ്തുപരമായ് ദോഷമുള്ള വീട്ടിലാണ് താമസിക്കുന്നത് എങ്കിൽ ആ വീട്ടിലുള്ളവർക്ക് ഒരിക്കലും സമാധാനവും സന്തോഷവും ഉണ്ടാവില്ല. അത് സാമ്പത്തികം ആവാം ആരോഗ്യപരവും ആവാം. സാമ്പത്തിക സ്രോതസ്സ് ഉയരുന്നതിന് വാസ്തുവിൽ വളരെയധികം പ്രാധാന്യമുണ്ട്. ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് തെക്ക്പടിഞ്ഞാറെ മൂല അഥവാ കന്നിമൂല. വാസ്തുപ്രകാരം ഈ ദിക്കിന് … Read more

രാമ ഏകാദശി എടുത്താൽ സമ്പത്ത് കുമിഞ്ഞു കൂടും ജീവിതം മാറിമറിയും..

ഭക്തവത്സലനാണ് ഗുരുവായൂരപ്പൻ, സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാൻറെ വിശിഷ്ടപ്പെട്ട രണ്ടു ദിവസങ്ങളാണ് ഏകാദശി ദിവസങ്ങൾ. ഭഗവാൻറെ സാന്നിധ്യമുള്ള ഇടത്ത് ലക്ഷ്മി ദേവിയുടെയും സാന്നിധ്യം ഉണ്ടാവും. ഏകാദശി എന്താണെന്ന് പലർക്കും വ്യക്തമായി അറിയില്ല. ഈ ദിവസം ഭഗവാൻറെ അനുഗ്രഹം ലഭിക്കുന്നതിന് ചില കാര്യങ്ങൾ ചെയ്യുന്നത് ഉത്തമമാണ്. ഏകാദശി തിഥി ഇന്ന് നവംബർ എട്ടിന് ആരംഭിച്ചിരിക്കുന്നു നാളെ രാവിലെ യോടെ അത് അവസാനിക്കുകയും ചെയ്യും. ഏകാദശി അവസാനിക്കുന്നത് നവംബർ പത്താം തീയതി 12 .35നാണ്. നാളെയാണ് രാമ ഏകാദശി വരുന്നത്. … Read more

×