മരിച്ചവരുടെ ഫോട്ടോ വീടിൻറെ ഈ ഭാഗത്ത് ഒരിക്കലും വെക്കരുത്, അത് നാശം വരുത്തും…

അലങ്കാരത്തിനായി പലതരത്തിലുള്ള ചിത്രങ്ങൾ നമ്മൾ വീട്ടിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ചില ചിത്രങ്ങൾ വീട്ടിൽ വയ്ക്കുന്നത് വളരെ ദോഷം ചെയ്യുന്നു. മരിച്ചവരുടെ ഫോട്ടോ പൂജാമുറിയിൽ ദൈവങ്ങളുടെ ഫോട്ടോ അടുത്തായി ഒരിക്കലും വയ്ക്കാൻ പാടുള്ളതല്ല. പോസിറ്റീവ് ഊർജ്ജം നൽകുന്ന ഒന്നാണ് പൂജാമുറി എന്നാൽ അതിനോടൊപ്പം മരിച്ചവരുടെ ഫോട്ടോ വയ്ക്കുമ്പോൾ ഒരു ദുഃഖ സ്മരണ നമ്മളിലേക്ക് എത്തുന്നു അത് വളരെ മോശകരമായ കാര്യം തന്നെയാണ്.

ഒരു കാരണവശാലും പൂജ മുറിയിൽ മരിച്ചവരുടെ ഫോട്ടോ വയ്ക്കാൻ പാടുള്ളതല്ല. മരിച്ചവരുടെ ഫോട്ടോയ്ക്ക് മുന്നിലായി ഒരു കാരണവശാലും വിളക്ക് കത്തിക്കാൻ പാടുള്ളതല്ല കൂടാതെ ചന്ദനത്തിരികൾ കത്തിക്കുന്നതും പൂക്കൾ അർപ്പിക്കുന്നതും ശരിയായ പ്രവർത്തിയല്ല. നമ്മുടെ അടുത്തുനിന്ന് നഷ്ടപ്പെട്ട ഒരാളുടെ വിടവുമൂലം നമുക്ക് ഉണ്ടായ ദുഃഖമാണ് അവിടെ കാണുന്നത് അത് നമ്മളിൽ നെഗറ്റീവ് ഊർജ്ജം ഉണ്ടാക്കുന്നതിന് കാരണമായി മാറുന്നു.

അതൊക്കെ വളരെയധികം വേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ്. അവരുടെ മരണം മൂലം ഉണ്ടായ നഷ്ടം നമ്മളെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നത് ദുഃഖകരമാണ്. ഇത്തരത്തിലുള്ള നെഗറ്റീവ് നമ്മുടെ മനസ്സിലേക്കും വീട്ടിലേക്കും എത്തുന്നത് ജീവിക്കാനുള്ള ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് കാരണമായി മാറുന്നു. ജീവിതം സന്തോഷകരമായി ജീവിച്ചു തീർക്കണമെങ്കിൽ ഈ കാര്യങ്ങൾ എല്ലാം ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യം.

തന്നെയാണ്. അതുകൊണ്ടുതന്നെ മരിച്ചവരുടെ ഫോട്ടോ വീട്ടിൽ വയ്ക്കുകയാണെങ്കിൽ നമ്മൾ കൂടുതലും കാണാത്ത ഭാഗത്തായി വെക്കേണ്ടതുണ്ട്. മനസ്സിനും, ബുദ്ധിക്കും, ജീവിതത്തിൻറെ ഉയർച്ചയ്ക്കും എല്ലാം വളരെയധികം ദോഷം വരുത്തുന്ന കാര്യങ്ങളാണ് ഇവയൊക്കെ. ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തുടർന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×