Piles After Pregnancy : എന്തുകൊണ്ടാണ് പൈൽസ് സ്ത്രീകളിൽ ഉണ്ടാകുന്നത് പൈൽസ് സ്ത്രീകളിൽ ഉണ്ടാകുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ് പൈൽസ് ഉണ്ടാക്കുന്നത് രക്തക്കുഴലുകളിലെ ഉയർന്ന സമ്മർദ്ദം മൂലമാണ്. ഏതു പ്രായത്തിലും പൈൽസ് ഉണ്ടാകാം എന്നാൽ ഗർഭാവസ്ഥയിൽ ഇത് കൂടുതലായി കാണപ്പെടുന്നു ഏകദേശം 35% വരെ സ്ത്രീകളെ പൈൽസ് ബാധിക്കുന്നു. പലതരത്തിലുള്ള പൈൽസുകൾ ഉണ്ട് എങ്കിലും ഒരു 40% പൈൽസുകൾ വേദനയില്ലാത്തതും ലക്ഷണങ്ങൾ.
ഒന്നും തന്നെ കാണിക്കാത്തതുമാണ് ബാക്കിവരുന്ന 60% രോഗികളിൽ സ്ത്രീകളിൽ പൈൽസിന്റെ ഇനി പറയുന്ന പ്രാരംഭ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. മലദ്വാരത്തിന്റെ ഭാഗത്ത് വീക്കം ചൊറിച്ചിൽ അതുപോലെതന്നെ അസ്വസ്ഥത എന്നവ ഉണ്ടാകുന്നു. സ്ത്രീകളിൽ പൈൽസിന്റെ ലക്ഷണങ്ങൾ വളരെ പതുക്കെയാണ് വരുന്നത് എന്നാൽ ഇത് വളരെയധികം പുരോഗമിക്കുമ്പോൾ സ്ത്രീകളിലെ പൈൽസ് വളരെയധികം വഷളാകുകയും ചെയ്യുന്നു.
സ്ത്രീകളിൽ പൈൽസ് വന്നു കഴിഞ്ഞാൽ മലം പോകുമ്പോൾ തിളങ്ങുന്ന ചുവന്ന രക്തം പോവുകയും അതുപോലെതന്നെ മലദ്വാരത്തിനും താഴത്തെ മല ആശയത്തിനും ചുറ്റും വളരെയധികം ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യുന്നു. പ്രഗ്നൻസി ടൈമിൽ അല്ലെങ്കിൽ ഡെലിവറിക്ക് ശേഷം സ്ത്രീകളുടെ കോമൺ ആയിട്ട് കണ്ടുവരുന്നതും എന്നാൽ ഡോക്ടറോട് പറയാൻ മടിക്കുന്നതും.
ആയിട്ടുള്ള ഒരു പ്രശ്നമാണ് പൈൽസ് അഥവാ മൂലക്കുരു. എന്തുകൊണ്ടാണ് ഇത് പ്രഗ്നൻസി ടൈമിൽ അല്ലെങ്കിൽ പ്രസവത്തിന് ശേഷം കൂടുതലായിട്ട് വരുന്നത്. എന്തൊക്കെ ചെയ്താലാണ് ഇത് പ്രഗ്നൻസി ടൈമിൽ വരാതിരിക്കാൻ വന്നു കഴിഞ്ഞാൽ തന്നെ എങ്ങനെ ഇതൊക്കെ മാനേജ് ചെയ്യാം എന്നുള്ളത് നമുക്ക് നോക്കാം. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇന്നലെ ഈ വീഡിയോ മുഴുവനായി കാണുക. വീഡിയോ കാണുന്ന താഴെ ലിങ്കിൽ അമർത്തുക. Video credit : Arogyam
Pingback: കരളിന്റെ ആരോഗ്യത്തിനും കരൾ ക്ലീനായി ഫാറ്റിലിവർ ഇല്ലാതാക്കുന്നതിനും ഈ സാധനം കഴിച്ചാൽ മാത്രം
Pingback: ഫാറ്റി ലിവർ എങ്ങനെയാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്...| How to reduce fatty liver