വീട്ടിൽ വച്ച് തന്നെ നമുക്ക് അനാവശ്യ രോമങ്ങൾ കളയാം വേദന ഇല്ലാതെ…| Remove unwanted hair

Remove unwanted hair : മുഖത്ത് ഉണ്ടാകുന്ന അനാവശ്യമായിട്ടുള്ള രോമങ്ങൾ ഒഴിവാക്കുന്നതിനും പുരികം ത്രെഡ് ചെയ്യുന്നതിനും ഒക്കെയായി നമ്മൾ പലപ്പോഴും സലൂണുകളിൽ പണം ചെലവാക്കുന്ന ആളുകൾ ആയിരിക്കും നമ്മൾ പലരും എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഒഴിവാക്കുന്നതിനു വേണ്ടിയുള്ള മാർഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. സ്ത്രീകളുടെ ഒരു പ്രധാന പ്രശ്നങ്ങളിൽ ഒന്നുതന്നെയാണ് ആമിതമായിട്ടുള്ള രോമവളർച്ച എന്ന് പറയുന്നത് അനാവശ്യമായ രോമവളർച്ച.

അലട്ടുന്ന സ്ത്രീകൾ ഇന്ന് ഇന്നത്തെ കാലത്ത് വളരെയധികം കൂടുതലാണ് കാലിലും കഴുത്തിലും ചുണ്ടനും മുകളിലും വരെ പുരുഷന്മാർ കൂടുതൽ കട്ടിയുള്ള രോമമുള്ള സ്ത്രീകൾ ഉണ്ട്. എന്നാൽ ഇത് എങ്ങനെയാണ് കളയേണ്ടത് എന്ന് അറിയാതെ വിഷമിക്കുന്ന ആളുകളാണ്. അവർക്ക് വേണ്ടിയുള്ള ഒരു റെമഡിയാണ് ഈ വീഡിയോയിൽ പറയുന്നത്. ബ്യൂട്ടിപാർലറിൽ പോയി ചിലപ്പോൾ വാക്സിൻ അങ്ങനെയൊക്കെ ചെയ്യുമ്പോൾ പലപ്പോഴും മടി തോന്നുകയും.

അതുപോലെതന്നെ വേദന ഉണ്ടാവുകയും ചെയ്യുന്ന ഒരു അവസ്ഥ തന്നെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ ആവശ്യമായിട്ടുള്ള രോമങ്ങൾ നീക്കി കളയുവാൻ സാധിക്കുന്ന ഒരു വഴിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്. നനത് സ്വർണ്ണ നിറമുള്ള രോമങ്ങൾ സൗന്ദര്യ ലക്ഷണം ഉണ്ടായിരുന്ന ഒരു കാലം പണ്ടുകാലത്ത് ഉണ്ടായിരുന്നു എന്നാൽ ഇന്നത്തെ ഫാഷൻ അനുസരിച്ചുകൊണ്ട് സ്ലീവ്ലെസ് വസ്ത്രങ്ങളും മറ്റും ഇടുന്ന സമയത്ത് പല സ്ത്രീകളും.

രോമവളർച്ച നീക്കം ചെയ്യുന്ന ഒരു ട്രെൻഡ് ഇപ്പോൾ കാലത്ത് വന്നിട്ടുണ്ട്. അതുപോലെതന്നെ മുഖത്തും അനാവശ്യമായ രോമവളർച്ച ഉള്ള സ്ത്രീകൾ ഉണ്ടാകാറുണ്ട് ഇവർക്കൊക്കെ ഉപയോഗപ്രദമാകുന്ന ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുകയും വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ അമർത്തുകയും ചെയ്യുക. Video credit : beauty life with sabeena

Leave a Comment

×