വയറിൽ ഗ്യാസ് വരുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ…| Stomach gas treatment

Stomach gas treatment : ഇന്ന് വളരെയധികം ആളുകൾ കണ്ടുകിട്ടുന്ന പ്രധാനപ്പെട്ട ദഹന പ്രശ്നങ്ങളിൽ ഒന്നുതന്നെയിരിക്കും ഗ്യാസ്ട്രബിൾ മൂലമുണ്ടാകുന്നത് വയറ്റിൽ ഗ്യാസ് ഉണ്ടാകുന്നത് പലപ്പോഴും പലരെയും വളരെയധികം വിഷമമാക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് . ഇത് പ്രധാനമായും നമ്മുടെ ആമാശയത്തിൽ എത്തുന്ന ഭക്ഷണങ്ങൾ അതുപോലെതന്നെ ആസിഡ് ആയിരിക്കാം ഇത് വീണ്ടും തിരിച്ച് അന്നനാളത്തിലേക്ക് കയറി വരുന്ന ഒരു അവസ്ഥയാണ് അതായത് നമ്മുടെ ശരീരത്തിൽ.

നടക്കേണ്ട ഭക്ഷണ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാതെ അന്നതിലേക്കും ഭക്ഷണപദാർത്ഥങ്ങളും അതുപോലെ തന്നെ നാളത്തേക്ക് കയറിവരുന്ന ഒരു പ്രശ്നമാണ് ഉണ്ടാകുന്നത്. ഇതിലെ പ്രധാനമായും ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത് നെഞ്ചിരിച്ചിൽ പുളിച്ചുതികട്ടൽഅതായത് നമ്മുടെ കഴിച്ച ഭക്ഷണത്തിന് ടേസ്റ്റ് അല്ലെങ്കിൽ ഭക്ഷണ സാധനങ്ങളും തിരിച്ചു വായിലേക്ക് വരുന്നതെല്ലാം ഇത്തരത്തിൽ ഭാഗമായിട്ടാണ്.നാളത്തിലേക്ക് കയറിയാൽ വേറെ പല ലക്ഷണങ്ങളും.

കാണിക്കുന്നതായിരിക്കും.അതിന്റെ ലക്ഷണങ്ങളാണ് നമുക്ക് തൊണ്ടയിൽ എന്തോ ഇരിക്കുന്നത് പോലെ അനുഭവപ്പെടുക എന്നത്. ഭക്ഷണം കഴിക്കുമ്പോൾ നെഞ്ചിൽ വേദന അനുഭവപ്പെടുന്നതായിരിക്കാം. വളരെ അപൂർവമായി ചിലർക്ക് നടത്താതെയുള്ള ജുമാനുഭവപ്പെടുന്നതാണ്അതായത് ഈ ആസിഡ് നടത്തിയ നമ്മുടെ തൊണ്ടയിൽ എത്തി ഇറിറ്റേഷൻ വന്നതിനുശേഷം നിർത്താതെമാനുഭവപ്പെടുന്നതായിരിക്കും ഇതൊക്കെയാണ് പ്രധാനമായും ഇത്തരം.

ആരോഗ്യപ്രശ്നങ്ങളുടെ പ്രധാനപ്പെട്ട ലക്ഷണമായി കണക്കാക്കാൻ സാധിക്കുന്നത്.സാധാരണ ഇത് കണ്ടുവരുന്നത് പ്രായമായവരിലാണ് കൂടുതലായും ഇത്തരം ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നത്. ചെറുപ്പക്കാരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നുണ്ട്. അമിത ഭാരമുള്ളവരേലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട് അതുപോലെ തന്നെ മറ്റു ചിലരെല്ലാം പുകവലിക്കുന്ന ആളുകളിലും ഇത്തരം പ്രശ്നങ്ങൾ വളരെയധികം തന്നെ കാണുന്നതിനുള്ള സാധ്യത കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs

Summary : Stomach gas treatment

1 thought on “വയറിൽ ഗ്യാസ് വരുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ…| Stomach gas treatment”

Leave a Comment

×