stomach ulcer symptoms

അൾസർ വന്നാൽ എന്തെല്ലാം ചികിത്സകൾ ചെയ്യണം…| stomach ulcer symptoms

stomach ulcer symptoms : ആമാശയത്തിലെ അൾസർ എന്നു പറയുന്നത് ആന്തരിക ഭിത്തിയിലും അതായത് ആമാശയത്തിന്റെ ആന്തരിക ഭിത്തിയിലും കുടലിലും ഉണ്ടാകുന്ന പ്രശ്നങ്ങളെയാണ് ആമാശയത്തിലെ അൾസർ എന്നു പറയുന്നത് യുവ സാധാരണയായി വളരെ വേദനയുണ്ടാക്കുന്നത് നിരവധി മിനിറ്റുകൾ മുതൽ ഏതാനും മണിക്കൂറുകൾ വരെ നീണ്ടുനിൽക്കുന്നുമായ വേദന ഉണ്ടാവുകയും ചെയ്യുന്ന ഒരു സാധാരണയായി ആമാശയ പാളിയെ സംരക്ഷിക്കുന്ന മ്യൂക്കോസ് ഗണ്യമായി കുറയുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

ദഹന എൻസൈമുകളും ആസിഡുകളും ആമാശയത്തിലെ കോശങ്ങളെ തിന്നാൻ തുടങ്ങുകയും അതുവഴി അൾസർ ഉണ്ടാവുകയും ചെയ്യുന്നതാണ് വയറിൽ ഉണ്ടാകുന്ന അൾസർ പെപ്റ്റിക് അൾസർ എന്നും അറിയപ്പെടുന്നുണ്ട്. ആമാശയത്തിന്റെയോ ചെറുകുടലിന്റെയോ പാളിയിൽ വേദന ഉണ്ടാക്കുന്ന വ്രണങ്ങളാണ് ഇത്. ഇതിന് ചില കാരണങ്ങൾ പറയുന്നതായിട്ട് നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന.

പല മാറ്റങ്ങളും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന കാണാനായിട്ട് സാധിക്കുന്നത് അതിൽ തന്നെയും ആരോഗ്യത്തിന് കൂടുതൽ പ്രശ്നം ഉണ്ടാക്കുന്ന ഒരു വില്ലനാണ് അൾസർ അന്നനാളം ആമാശയം ചെറുകുടൽ പാളി തുടങ്ങിയ പ്രദേശങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ സൂചിപ്പിക്കുന്നതാണ്. ഇങ്ങനെ അൾസർ ഉണ്ടാകുമ്പോൾ ഇതുമൂലം ഉണ്ടാകുന്ന വേദന ചുരുങ്ങിയ സമയം മുതൽ അല്ലെങ്കിൽ ഒരു മണിക്കൂറുകൾ ഏറെ നീണ്ടുനിൽക്കുന്ന രീതിയിലുള്ള ഇതായിട്ടും നമ്മൾ ചില സന്ദർഭങ്ങളിലൊക്കെ കണ്ടുവരുന്നുണ്ട്.

ചിലപ്പോൾ രാത്രിയിൽ ഉറക്കം നഷ്ടപ്പെടുത്തുവാൻ കഴിയുന്ന അത്ര കഠിനമായിരിക്കും ഈ വേദന വയറിലെ അൾസർ മൂലം ഉണ്ടാകുന്ന വേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഉപയോഗിക്കുന്ന അനാർ ആസിഡുകൾ തൽക്കാലിക ആശ്വാസം മാത്രമാണ് നിങ്ങൾക്ക് പ്രധാനം ചെയ്യുന്നത് അതിനാൽ അൾസർ വളരെ പെട്ടെന്ന് തന്നെ ചികിത്സിച്ച് ഭേദമാക്കേണ്ടത് വളരെ അത്യാവശ്യവും ആണ്. ഈ ചികിത്സകളെ കുറിച്ച് അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക. Video credit : Tips For Happy Life

Summary : stomach ulcer symptoms

Leave a Reply