ഈയൊരു കാര്യം മാത്രം മതി മഞ്ഞനിറവും പല്ലിലെ കറയും മാറുവാൻ…| Teath Whitening at Home

Teath Whitening at Home

Teath Whitening at Home : പലരുടെയും ആത്മവിശ്വാസം വരുന്ന നശിപ്പിക്കാൻ ഉതകുന്ന ഒന്നുതന്നെയാണ് മഞ്ഞനിറത്തിലുള്ള പല്ലുകൾ. മനസ് തുറന്ന് ചിരിക്കാനും അല്ലെങ്കിൽ സുഹൃത്തുക്കളുടെയൊക്കെ ഒപ്പം ഇരുന്ന് വർത്തമാനം പറയുവാനും ഒക്കെ പല്ലിലെ കറ കാരണം പലരും മടിക്കാറുണ്ട്. സൗന്ദര്യം എന്നു പറയുന്നത് ഒരാളുടെ ചിരിയും നിന്നും തന്നെ തുടങ്ങുന്ന ഒന്നുതന്നെയാണ് ഒരു പുഞ്ചിരി മതി ആളെ മനസ്സിലാക്കുവാനും.

പറ്റും എന്നാൽ ഇത്തരത്തിൽ ഒരു പുഞ്ചിരിക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥയാണ് മഞ്ഞനിറമുള്ള പല്ലുകൾ വരുമ്പോൾ നമുക്ക് ഉണ്ടാകുന്നത്. പല്ലിൽ ഉണ്ടാകുന്ന ഈ മഞ്ഞ നിറം വലിയൊരു പ്രശ്നമായി തന്നെ നമ്മൾ കാണാറുണ്ട് മഞ്ഞ നിറം മാറാൻ പലതരത്തിലുള്ള മാർഗ്ഗങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട് ഇതിനായി പലരും പല ഡോക്ടർമാരെ പോയി കാണുകയും മറ്റും ചെയ്തു അതിനു വേണ്ടി ട്രീറ്റ്മെന്റുകൾ എടുക്കുകയും ചെയ്യുന്നവർ ചില്ലറയല്ല എന്നാൽ.

നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ നമുക്കും മഞ്ഞ കറക്റ്റായിട്ട് കളയുവാൻ ആയിട്ട് നമുക്ക് സാധിക്കും ഇത് എങ്ങനെയെന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ ആണ് ഇത്. ത്രിഫല എന്ന് പറയുന്നത് വായിലെ ദോഷകരമായിട്ടുള്ള ബാക്ടീരിയകളെ ഇല്ലാതാക്കുവാൻ സഹായിക്കുന്ന ഒന്നാണ് പല്ലിൽ ഉണ്ടാകുന്ന കറയും അതുപോലെതന്നെ മഞ്ഞനിറവും എല്ലാം തന്നെ മാറുവാൻ സഹായിക്കുന്ന ഒന്നാണ് ത്രിഫല അഥവാ ഇരട്ടിമധുരം എന്നൊക്കെ പറയുന്ന.

സാധനങ്ങൾ ത്രിഫല അല്ലെങ്കിൽ ഇരട്ട മധുരത്തിന്റെ കഷായം ഉപയോഗിച്ച് വായ കഴുകുന്നത് വളരെയധികം ഉത്തമമാണ്. ഇങ്ങനെ ചെയ്തത് മൂലം വായ നല്ല ശുദ്ധിയായിരിക്കുകയും അതോടൊപ്പം തന്നെ വായിൽ ഉണ്ടാകുന്ന അൻസർ ഉണ്ടാകുന്നത് ഒഴിവാക്കുവാനും ഇങ്ങനെ ചെയ്യുന്നതുകൊണ്ട് സാധിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതായി താഴെയുള്ള ലിങ്കിൽ അമർത്തുക. Video credit : Home tips by Pravi

Summary : Teath Whitening at Home

Leave a Comment

×