ശരീരം കാണിച്ചു തരുന്ന ഈ അപായ സൂചനകൾ അവഗണിക്കരുത്, വൃക്ക തകരാറിലാകും…

മനുഷ്യ ശരീരത്തിൽ അത്ഭുതകരമായ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു ആന്തരിക അവയവമാണ് കിഡ്നി അഥവാ വൃക്ക. ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളും വിഷാംശമുള്ള ഘടകങ്ങളും ശരീരത്തിൽ നിന്നും പുറന്തള്ളി ശരീരത്തെ ശുദ്ധവും ആരോഗ്യപ്രദവും ആക്കി തീർക്കുന്ന ഒരു അവയവം കൂടിയാണിത്. പലവൃക്കരോഗങ്ങൾക്കും തുടക്കത്തിൽ ലക്ഷണങ്ങൾ തിരിച്ചറിയുവാൻ സാധിക്കണമെന്നില്ല ഏകദേശം 60% ത്തോളം വൃക്കകളുടെ പ്രവർത്തനം നഷ്ടപ്പെട്ടു കഴിയുമ്പോൾ ആയിരിക്കും.

പ്രത്യക്ഷ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. വൃക്ക രോഗത്തിൻറെ 40% ത്തോളം പാരമ്പര്യവും ജനിതകവുമായ ഘടകങ്ങൾ കൊണ്ടാണെന്ന് പഠനങ്ങൾ പറയുന്നു. വൃക്കയുടെ പ്രവർത്തനം തകരാറിലാകുമ്പോൾ ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. രാത്രിയിൽ കൂടുതൽ തവണ മൂത്രം ഒഴിക്കാൻ എഴുന്നേൽക്കുന്നതാണ് വൃക്കകളുടെ തകരാറുകളുടെ ഏറ്റവും പ്രധാന സൂചന. എത്ര ഒഴിക്കുമ്പോൾ അമിതമായി പതയുകയോ നുരയുകയോ കുമിളകൾ ഉണ്ടാവുകയും.

ചെയ്യുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. സാധാരണമല്ലാത്ത വിധം മൂത്രം നേരത്തെ കട്ടി കുറഞ്ഞു പോകുന്നതും, ചിത്രത്തിൻറെ നിറം കട്ടൻ ചായയുടെ നിറം പോലെയാവുകയും, മൂത്രത്തിൽ രക്തത്തിൻറെ അംശം കാണുകയും ചെയ്യുന്നതെല്ലാം വൃക്ക രോഗങ്ങളുടെ ലക്ഷണമാണ്. അമിതമായി ഉണ്ടാകുന്ന ക്ഷീണവും തിളച്ചയും വൃക്കയുടെ തകരാറ് മൂലം ചുവന്ന രക്താണുക്കളുടെ.

ഉത്പാദനവും വളർച്ചയും അവതാളത്തിൽ ആകുന്ന ലക്ഷണമാണ്. ഇതുമൂലം ശരീരത്തിന് ആവശ്യമായ ഓക്സിജൻ എത്തിക്കാൻ ചുവന്ന രക്താണുക്കൾക്ക് കഴിയാതെ വരുമ്പോൾ തലച്ചോറും പേശികളും ക്ഷീണിക്കുന്നു അതുമൂലം വിലർച്ചയുണ്ടാകുന്നു. കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും മുഖത്തും കൈകളിലും കാലുകളിലും ഉണ്ടാകുന്ന നീരുമെല്ലാം വൃക്ക രോഗത്തിൻറെ ലക്ഷണമായി കണക്കാക്കാം. വിശദമായി അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.

×