ഈ നാളുകാർ ലോട്ടറി എടുത്താൽ ഉറപ്പായും അടിക്കും, ഇവർക്ക് ഇനി രാജയോഗം…

വളരെ അപ്രതീക്ഷിതമായിട്ടാണ് ചില നാളുകാർക്ക് ഭാഗ്യങ്ങൾ വന്ന് ചേരുക. എന്നാൽ ഇപ്പോൾ ചില നക്ഷത്രക്കാർക്ക് ലോട്ടറി അടിക്കാനുള്ള സാധ്യതകൾ കണ്ടുവരുന്നു. ഈ ഒരു സമയത്ത് 10000 മുതൽ ഒരു ലക്ഷം വരെയുള്ള തുക ലോട്ടറി അടിക്കാനുള്ള സാധ്യത ഇവർക്കുണ്ട്. ആദ്യത്തെ ഭാഗ്യ നക്ഷത്രം അശ്വതി തന്നെയാണ്, വരാനിരിക്കുന്ന 15 ദിവസങ്ങൾ ഇവരെ സംബന്ധിച്ചിടത്തോളം ഭാഗ്യത്തിന്റേതാണ്. ഡിസംബർ മാസത്തിലെ രണ്ടാം വാരം മുതൽ ഇവർക്ക് ഒരുപാട് ഭാഗ്യമാണ് കാണുന്നത്.

ഒരു നല്ല കാലത്തിൻറെ തുടക്കം ഇവരിൽ കണ്ടുവരുന്നു. മൺചിരാതിൽ പച്ചക്കർപ്പൂരം കത്തിക്കുന്നത് ഇവരെ ഭാഗ്യത്തിലേക്ക് എത്തിക്കും. രാവിലെയോ വൈകീട്ടോ ലോട്ടറി എടുത്താൽ അത് അടിക്കുവാനുള്ള ഭാഗ്യവും കണ്ടുവരുന്നു.4,7,9 എന്നിവയെല്ലാമാണ് ഇവരുടെ ഭാഗ്യ നമ്പറുകൾ. രണ്ടാമത്തെ നക്ഷത്രം കാർത്തികയാണ്, ഇവർക്കും ഇനി ഭാഗ്യത്തിന്റെ നാളുകളാണ്. സുബ്രഹ്മണ്യൻ സ്വാമി ക്ഷേത്രം, അയ്യപ്പ സ്വാമി ക്ഷേത്രം.

എന്നിവിടങ്ങളിൽ ദർശനം നടത്തുന്നത് ഇവരെ സംബന്ധിച്ച് ഒരുപാട് ധനഭാഗ്യം വന്നുചേരുന്നതിന് കാരണമാകും.1,7,9 എന്നിവയാണ് ഇവരുടെ ഭാഗ്യ നമ്പറുകൾ. വ്യാഴം വെള്ളി എന്നീ ദിവസങ്ങളിൽ ടിക്കറ്റുകൾ എടുക്കുന്നവർക്ക് ഭാഗ്യം വന്നുചേരുന്നതിനുള്ള സാധ്യത ഏറെയാണ്. ഇവരുടെ ജീവിതത്തിൽ ഇനി വരാൻ പോകുന്നത് സന്തോഷവും സമൃദ്ധിയും ആണ്.

അടുത്ത നക്ഷത്രം മകീരമാണ്, ജീവിതത്തിൽ ഒരുപാട് മികച്ച അവസരങ്ങൾ വന്നു ചേരും. വ്യാഴം, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ ലോട്ടറി ഭാഗ്യം ഏറെയാണ്. അടുത്ത നക്ഷത്രം ആയില്യമാണ്, കണ്ടകശനിയുടെ അവസാനത്തെ മാസമാണ്.2,7,9 എന്നിവ ഇവരുടെ ഭാഗ്യ നമ്പർ ആണ്. ഈ നക്ഷത്രക്കാർക്ക് വളരെ അനുകൂലമായ സമയമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×