പൈൽസ് വരാതിരിക്കുവാൻ ഇങ്ങനെ ചെയ്താൽ മതി…| To prevent piles

To prevent piles : പലപ്പോഴും പുറത്തു പറയുവാൻ ആയിട്ട് മടി കാണിക്കുന്ന ഒന്നാണ് ഹെമറോയിഡുകൾ എന്നറിയപ്പെടുന്ന പൈൽസ്. പലപ്പോഴും പൈൽസ് വന്ന ആളുകൾ അതിനെക്കുറിച്ച് സംസാരിക്കാൻ പോലും മടി കാണിക്കുന്ന ഒരു അവസ്ഥയാണ് ഇന്ന് ഉള്ളത് ഇത് വളരെ ലജ്ജാകരമായിട്ടുള്ള ഒരു അവസ്ഥ തന്നെയാണ്. വിവിധതരത്തിലുള്ള ചികിത്സാരീതികൾ പൈൽസിനെ ഉണ്ട് എങ്കിലും ആരോഗ്യകരമായിട്ടുള്ള ഭക്ഷണത്തിലൂടെ പൈൽസ് തടയുവാൻ ആയിട്ട് നമുക്ക് സാധിക്കും.

എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത്. തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ വളരെ ഫലപ്രദമായി തന്നെ നിയന്ത്രിച്ചു നിർത്തുവാൻ അതിന് പരിഹാരം കാണുവാനും പൈൽസ് എന്ന രോഗത്തിന് സാധിക്കും. വളരെയധികം ആസഹ്യമായിട്ടുള്ള വേദന ഉണ്ടാക്കുന്ന പൈൽസ് അല്ലെങ്കിൽ മൂലക്കുരു പുറത്തു പറയുവാൻ പലരും മടിക്കുന്നു. പ്രധാനമായും മലബന്ധം പോലുള്ള പ്രശ്നങ്ങളാണ് ഇതിന് കാരണമായി വരുന്നത്.

നല്ലതുപോലെ വെള്ളം കുടിക്കുകയാണ് എങ്കിൽ ഒരു പരിധിവരെ നമുക്ക് ഇതിനെ നിയന്ത്രിച്ചു നിർത്തുവാൻ ആകും ഇതോടൊപ്പം തന്നെ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുകയും കൃത്യസമയത്ത് ശോധന നടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന അവസരത്തിൽ ഇത്തരത്തിലുള്ള പൈൽസ് എന്ന രോഗത്തെ നമുക്ക് തടയുവാൻ ആയിട്ട് സാധിക്കും.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ നിയന്ത്രിച്ച് നിർത്തിയാൽ തന്നെ ഒരു പരിധി വരെ പൈൽസിനെ നിയന്ത്രിക്കാൻ പറ്റും എന്ന് നമ്മൾ പറഞ്ഞു കൂടുതലായും മസാലകൾ കാര്യമായിട്ട് നിറച്ച അല്ലെങ്കിൽ മസാലകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ തന്നെയാണ് പൈൽസ് കൂടുതലായും കണ്ടുവരുന്നത് ഇതിനായി മസാലകൾ ചേർത്ത് ഭക്ഷണങ്ങൾ കുറയ്ക്കുക തന്നെയാണ് വേണ്ടത് ഇത് പൈൽസിന് ഒഴിവാക്കുവാൻ ആയിട്ട് ഒരു പരിഹാരമായി മാറുന്നതാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Arogyam

×