ഇന്നത്തെ ദിവസം സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ സൗഭാഗ്യങ്ങൾ വന്നുചേരും…

ധനുമാസത്തിലെ തിരുവാതിര ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹത്തായ ഒരു ദിവസമാണ്. ജീവിതത്തിൽ തൻറെ കുടുംബത്തിന് വേണ്ടി, മക്കൾക്ക് വേണ്ടി, വിജയകരമായ ദാമ്പത്യത്തിനു വേണ്ടി, ജീവിത വിജയത്തിന് വേണ്ടി ഒരു സ്ത്രീ പ്രാർത്ഥിച്ചാൽ 100% വിജയം കിട്ടുന്ന ഒരു ദിവസം കൂടിയാണ്. മഹാദേവന്റെയും പാർവതി ദേവിയുടെയും അനുഗ്രഹം പൂർണ്ണമായി ലഭിക്കുന്ന ഒരു ദിവസം കൂടിയാണ്. മഹാദേവൻ രണ്ട് കൈയും നീട്ടി അനുഗ്രഹിക്കുന്ന ഒരു ദിവസം.

കൂടിയാണ് ധനുമാസത്തിലെ തിരുവാതിര. ഇന്ന് തിരുവാതിര നക്ഷത്രം പിറക്കുന്നത് അവസാനിക്കുന്നത് നാളെ രാത്രിയും. ഇന്നത്തെ സന്ധ്യയ്ക്കും നാളത്തെ സന്ധ്യയ്ക്കും സ്ത്രീകൾ വീട്ടിൽ വിളക്ക് വെച്ച് ചില കാര്യങ്ങൾ ചെയ്യുന്നത് വളരെ ഉത്തമമാണ്. എന്തൊക്കെയാണ് പ്രാർത്ഥിക്കേണ്ടത് എന്നും, ഏതൊക്കെ നാമങ്ങളാണ് ചൊല്ലേണ്ടതെന്നും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.

ഈ ഒരു ഒറ്റ ദിവസത്തെ പ്രാർത്ഥന കൊണ്ട് പാർവതി ദേവിയുടെയും മഹാദേവന്റെയും അനുഗ്രഹം നേടിയെടുക്കുവാൻ സാധിക്കും. നമുക്ക് സൗഭാഗ്യങ്ങൾ വന്ന നിറയാൻ ഈ ഒരു ദിവസത്തെ പ്രാർത്ഥന കൊണ്ട് സാധിക്കും. അമ്പലത്തിലേക്ക് പോകാൻ സാധിക്കുന്നവർക്ക് അവിടെ പോയി പ്രാർത്ഥിക്കാവുന്നതാണ് അല്ലാത്തവർ യാതൊരു കാരണവശാലും വിഷമിക്കേണ്ട ആവശ്യമില്ല.

വീട്ടിൽ തന്നെ പ്രാർത്ഥനകൾ ചെയ്യാം. ഈ ഒരു തിരുവാതിര നാളിൽ അഞ്ചു തിരിയിട്ട് ഭദ്രദീപം കത്തിക്കണം. നെയ്യ് ഒഴിച്ച് വിളക്ക് കത്തിക്കുവാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം. ഭഗവാന്റെ ചിത്രം ഉണ്ടെങ്കിൽ അത് നന്നായി തുടച്ചു വൃത്തിയാക്കി മുല്ലപ്പൂക്കൾ അണിയിക്കുക. അതിൻറെ തൊട്ടടുത്ത തന്നെയായി നെയ്യ് വിളക്കും തെളിയിക്കാവുന്നതാണ്. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.

https://youtu.be/RDS1qmKTlHk

×