തിരുവാതിര ദിവസം വ്രതം എടുക്കാത്തവർ വീട്ടിൽ ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ഏത് ആഗ്രഹവും നടക്കും…

Tomorrow is Dhanumasa Thiruvathira : ധനുമാസത്തിലെ തിരുവാതിര അമ്മ മഹാമായി പാർവതി ദേവി ശിവ ഭഗവാന് വേണ്ടി എടുത്ത വ്രതമാണ്. ശിവഭഗവാനെയും പാർവതി ദേവിയുടെയും അനുഗ്രഹം പൂർണമായും ലഭിക്കുന്നതിനുവേണ്ടി ഈയൊരു ദിവസത്തെ പ്രാർത്ഥന നമ്മളെ സഹായിക്കും. ഭഗവാന്റെയും ഭഗവതിയുടെയും അനുഗ്രഹം നേടി നമ്മുടെ ജീവിതം രക്ഷപ്പെടാൻ ഏറ്റവും ഉത്തമമായ ദിവസമാണ്.

ധനുമാസ തിരുവാതിരയിൽ മൂന്ന് രീതിയിൽ നമുക്ക് പ്രാർത്ഥിക്കാൻ സാധിക്കും. ആദ്യത്തേത് വ്രതം എടുത്തു കൊണ്ട് പ്രാർത്ഥിക്കുന്ന രീതിയാണ് രണ്ടാമത്തേത് വ്രതം എടുക്കാൻ കഴിയാത്തവർ വീട്ടിൽ വിളക്ക് കത്തിച്ച് എങ്ങനെ പ്രാർത്ഥിക്കണം എന്നതാണ്, വ്രതം എടുക്കാൻ സാധിക്കാത്തവർ അമ്പലത്തിൽ പോയി എങ്ങനെ പ്രാർത്ഥിക്കണം എന്നതാണ്. ഈ മൂന്ന് രീതിയിൽ പ്രാർത്ഥിക്കുന്നത് കൊണ്ടും യാതൊരു തെറ്റുമില്ല.

ആദ്യമായി വ്രതം എടുത്തു കൊണ്ട് എങ്ങനെ പ്രാർത്ഥിക്കണം എന്ന് തന്നെ പറയാം. ഒരു കുടുംബത്തിൻറെ ഐശ്വര്യത്തിനും സാമ്പത്തിക വിജയത്തിനും സന്തോഷകരമായ ദാമ്പത്യത്തിനും മക്കളുടെ വിജയത്തിനും തിരുവാതിര വ്രതം എടുക്കുന്നത് ഏറെ മഹത്വമുള്ളതാണ്. നമ്മുടെ ഏത് ആഗ്രഹവും സാധിച്ചു കിട്ടുവാൻ തിരുവാതിര വ്രതം എടുത്ത് പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ്. അടുത്ത തിരുവാതിരയ്ക്ക് മുൻപായി ജീവിതം രക്ഷപ്പെടും എന്നതിൽ യാതൊരു സംശയവുമില്ല.

ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച രാത്രി വരെ തിരുവാതിര നക്ഷത്രം തുടരും. അതുകൊണ്ടുതന്നെ മകയിരം തിരുവാതിര നാളും ഒരു വ്രതം എടുക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒരു പോലെയാണ്. 26 ആം തീയതി മുതൽ തന്നെ വ്രതം ആരംഭിക്കുന്നതിനായി രാവിലെ കുളിച്ച് ക്ഷേത്രത്തിൽ പോയി ഭഗവാനെ തൊഴുകണം. തിരുവാതിര ദിവസം പോയി അവിടെ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.

https://youtu.be/JskmnQgACOQ

×