Uric acid symptoms and cure : കൂട്ടുകാരും ഒത്തു നടക്കുമ്പോൾ അവരോട് ഒരു സന്ധിവേദന ഉണ്ട് എന്ന് പറഞ്ഞാൽ അവർ ആദ്യം തന്നെ പറയുക നമ്മളോട് യൂറിക്കാസിഡ് പ്രശ്നമാണോ എന്ന് നോക്കുവാൻ ആയിട്ട് പറയും. അത്രയും സാധാരണമായിരിക്കുന്ന യൂറിക്കാസിഡ് യൂറിക്കാസിഡ് മായി ബന്ധപ്പെട്ട അസുഖത്തെ കുറിച്ചുള്ള അറിവും അതിനും മറ്റുവിള ചികിത്സയും കുറച്ചൊക്കെ. എങ്ങനെയാണ് ഉണ്ടാകുന്നത് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വെച്ചാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും ശരീരകോശങ്ങളിലും ഉള്ള പ്രോട്ടീൻ വികടിച്ചുണ്ടാകുന്ന.
പ്യൂറിൻ എന്ന ഘടകം ശരീരത്തിൽ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക്കാസിഡ്. രക്തത്തിൽ യൂറിക്കാസിഡ് ഉണ്ടായേ മതിയാകൂ സന്ധിവേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടിവരികയാണ് ഇപ്പോൾ കാലിലെ വേദന എന്നു പറഞ്ഞാൽ ആദ്യം പറയുക യൂറിക്കാസിഡ് ചെക്ക് ചെയ്തു നോക്കുക എന്നതായിരിക്കും. യൂറിക്കാസിഡ് ഉണ്ടാകുന്നത് പ്രോട്ടീന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉത്പന്നമാണ് യൂറിക്കാസിഡ് എന്ന് പറഞ്ഞുവല്ലോ.
ഈ പ്രക്രിയയിൽ എന്തെങ്കിലും ഒരു തടസ്സം നേരിടുമ്പോൾ അല്ലെങ്കിൽ യൂറിക്കാസിഡ് അളവ് കൂടുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കുന്നത് മൂലമോ അതുമല്ലെങ്കിൽ യൂറിക്കാസിഡ് കൃത്യമായി നമ്മുടെ മൂത്രത്തിലൂടെ പുറത്തു പോകാതിരിക്കുകയോ ചെയ്യുന്നതുമൂലമാണ് ഉയർന്നതിനുള്ള യൂറിക്കാസിഡ് ഉണ്ടാകുന്നത്. ഇത്തരത്തിൽ യൂറിക്കാസിഡ് പുറത്തേക്ക് 70% പുറത്തേക്ക് തള്ളുന്നത് വൃക്കകൾ വഴിയാണ് ബാക്കിയുള്ളവ കുടലുകൾ ഉന്മൂലനം ചെയ്യപ്പെടുന്നു. ഉണ്ടാകുന്ന അത് സന്ധിവാതം.
അതുപോലെതന്നെ പ്രധാനമായും പേരുകളിൽ വീക്കം വേദന മുട്ടുവേദന മൂത്രക്കല്ല് യൂറിക്കാസിഡ് പരലുകൾ നിക്ഷേപിക്കുന്നതിലൂടെ വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് ഈ രോഗികൾക്ക് വയറുവേദനയും ഉണ്ടാകാം ഇങ്ങനെയൊക്കെയാണ് യൂറിക്കാസിഡ് ലക്ഷണങ്ങൾ എന്നു പറയുന്നത് യൂറിക്കാസിഡ് കൂടുമ്പോൾ എന്തെല്ലാം പ്രതിവിധികൾ ചെയ്യണമെന്നതിനെ കുറിച്ച് വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Healthy Dr
Pingback: ഇത്തരം ലക്ഷണങ്ങൾ കരളിൽ ഉണ്ടാകുന്ന കാൻസറിന്റേതാകാം...| Liver cancer symptoms