ഈ നക്ഷത്രത്തിൽ പെട്ട സ്ത്രീകളെ ഒരിക്കലും വിഷമിപ്പിക്കരുത്.. ഇങ്ങനെ ചെയ്താൽ ദുഃഖമാണ് ഫലം..

സ്ത്രീ എന്നത് മഹാലക്ഷ്മിയാണ്, ദേവിയാണ്, സത്യസ്വരൂപിയാണ്, അമ്മയാണ്. അതുകൊണ്ടാണ് ഒരു സ്ത്രീയെ വിവാഹം കഴിച്ച് വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ മഹാലക്ഷ്മി വന്നു കയറി എന്ന് പറയുന്നത്. എവിടെ ഒരു സ്ത്രീ ആരാധിക്കപ്പെടുന്നു, പരിഗണിക്കപ്പെടുന്നു, അവിടെ സർവ്വ ഐശ്വര്യങ്ങളും വന്നുചേരും. അതുപോലെ എവിടെയാണ് ഒരു സ്ത്രീ വിഷമിക്കപ്പെടുന്നത്, നിരസിക്കപ്പെടുന്നത്, ദുഃഖിക്കപ്പെടുന്നത്.

അവിടെ സർവ്വനാശം വന്ന് ചേരും. ചില നക്ഷത്രത്തിൽ പെട്ട സ്ത്രീകളെ ഏതെങ്കിലും കാരണത്താൽ വിഷമിപ്പിക്കുകയോ നിരസിക്കുകയോ ചെയ്താൽ അത് വളരെ വലിയ ദോഷങ്ങൾക്ക് കാരണമാകും. ആ നക്ഷത്രക്കാർ ആരെല്ലാം എന്ന് നമുക്ക് നോക്കാം. അതിൽ ആദ്യത്തേത് ഭരണി നക്ഷത്രമാണ്. ഭദ്രകാളിയുടെ പ്രിയപ്പെട്ട നക്ഷത്രക്കാരാണ് ഇവർ. ഇവരെ വേദനിപ്പിച്ചാൽ ദേവി കോപം ഉണ്ടാകും. രണ്ടാമത്തെ നക്ഷത്രം രോഹിണിയാണ്. ഭദ്രകാളിയുടെയും ദുർഗ്ഗാദേവിയുടെയും.

അനുഗ്രഹമുള്ള നക്ഷത്രക്കാരാണ് ഇവർ. അടുത്ത നക്ഷത്രക്കാർ ചിത്തിരയാണ്. ദേവിയുടെ എല്ലാ അനുഗ്രഹവും ലഭിച്ച നക്ഷത്രക്കാരാണ് ഇവർ. സത്യത്തിനും ധർമ്മത്തിനും വളരെ വലിയ വില കൊടുക്കുന്ന നക്ഷത്രക്കാരാണ് ഇവർ. ചിത്തിര നക്ഷത്രക്കാരുടെ മനസ്സ് വിഷമിപ്പിച്ചാൽ ദേവി കോപം ഉണ്ടാകും എന്നാണ് വിശ്വാസം. അടുത്ത നക്ഷത്രം അനിഴം ആണ്.

നിഷ്കളങ്കരും സൽസ്വഭാവികളും ആയിരിക്കും ഈ നക്ഷത്രക്കാർ. ഒരിക്കലും മറ്റുള്ളവരെ ഉപദ്രവിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നവരല്ല ഇവർ. അടുത്ത നക്ഷത്രം പൂരാടം ആണ്. ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള ഒരു നക്ഷത്രമാണ് പൂരാടം. പൊതുവേ ശാന്തരും മറ്റുള്ളവർക്ക് വേണ്ടി നന്മ ചെയ്യുന്ന നക്ഷത്രക്കാരും ആയിരിക്കും ഇവർ. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

https://youtu.be/R6Vcb7QsUoo

Leave a Comment

×