If you do these things at home in the evening

സന്ധ്യാസമയത്ത് വീട്ടിൽ ഈ കാര്യങ്ങൾ ചെയ്താൽ കഷ്ടപ്പാടും ദുരിതവും ഒരുകാലത്തും ഒഴിയില്ല….

വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആ വീട് ഒരിക്കലും ഗതി പിടിക്കില്ല. രാവിലെയും വൈകിട്ടും വിളക്ക് വയ്ക്കുന്നത് ഒരു വീടിൻറെ ഐശ്വര്യത്തിന് വളരെ നല്ലതാണ്. ചെയ്യുന്ന ഒരു തെറ്റാണ് തിരിയിട്ടതിനുശേഷം എണ്ണ ഒഴിക്കുന്നത് എന്നാൽ അങ്ങനെ ചെയ്യുന്ന വീടുകളിൽ ദാരിദ്ര്യം ഒഴിഞ്ഞു പോവില്ല ആദ്യം എന്നെ ഒഴിച്ചതിനു ശേഷം വേണം തിരിയിടാൻ. തിരുനാളം ശാന്തമായി കത്തുന്ന രീതിയിലാണ് തിരി ഇടുന്നത് അല്ലാതെ ആളിക്കത്തുന്ന തരത്തിൽ ഇടരുത്.

അഞ്ചു തിരി കത്തിക്കുന്നത് ഭദ്രദീപം ആണ്, വളരെ ഗുണകരമായ അവസ്ഥയാണിത്. രാവിലെ സൂര്യനുദിക്കുന്നതിനു മുൻപായി വിളക്ക് കത്തിക്കുന്നതാണ് ഏറ്റവും ഐശ്വര്യം. അതുപോലെതന്നെ സന്ധ്യാ സമയത്ത് വിളക്ക് കത്തിക്കുമ്പോൾ സൂര്യൻ അസ്തമിക്കുന്ന കുറച്ചു സമയത്തിന് മുൻപായി വേണം കത്തിക്കുവാൻ. അങ്ങനെ ചെയ്യുന്ന വീടുകളിൽ എല്ലാവിധ ഐശ്വര്യങ്ങളും വന്നുചേരും.

വിളക്ക് കത്തിക്കുന്ന പൂജാമുറി വൃത്തിയാക്കിയതിനു ശേഷം മാത്രമേ വിളക്ക് കത്തിക്കാൻ പാടുള്ളൂ. വിളക്ക് കഴുകി വൃത്തിയാക്കിയതിനു ശേഷം ജലാംശം ഇല്ലാതെ വേണം കത്തിക്കുവാൻ. അടുത്ത ദിവസവും വിളക്ക് അതുപോലെ കത്തിക്കുവാൻ പാടുള്ളതല്ല കഴുകി വൃത്തിയാക്കി തുടച്ചു വേണം കത്തിക്കുവാൻ. തലേദിവസം ഉപയോഗിച്ച എണ്ണ തിരി അതൊന്നും അടുത്ത ദിവസവും അതുപോലെ ഉപയോഗിക്കാൻ പാടുള്ളതല്ല.

എണ്ണയില്ലാതെ കരിന്തിരി കത്തുന്ന അവസ്ഥ ഒരിക്കലും വീടുകളിൽ ഉണ്ടാവരുത്. ഏകദേശം ഒരു മണിക്കൂർ എങ്കിലും വിളക്ക് കത്തണം അതിനു മുൻപ് എടുക്കാൻ പാടുള്ളതല്ല. പലരും സന്ധ്യാസമയത്ത് വിളക്ക് കത്തിക്കുമ്പോൾ ചെയ്യുന്ന ഈ തെറ്റുകൾ വീട്ടിൽ ദുരിതവും കഷ്ടപ്പാടും ഉണ്ടാവുന്നതിന് കാരണമാകുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.