സ്ത്രീകളിൽ കാണപ്പെടുന്ന ഈ അപായ ലക്ഷണങ്ങൾ മരണത്തിനു വരെ കാരണമാകാം, സൂക്ഷിക്കുക…| Breast cancer symptoms in women

Breast cancer symptoms in women : ലോകമെമ്പാടുമുള്ള മരണങ്ങളിൽ പ്രധാന കാരണങ്ങളിലൊന്നാണ് അർബുദം അഥവാ ക്യാൻസർ. സ്ത്രീകളിൽ ഏറ്റവും വ്യാപകമായി കാണുന്ന ഒന്നാണ് ബ്രസ്റ്റ് കാൻസർ അഥവാ സ്ഥാനാർബുദം. വർഷങ്ങൾതോറും സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യമാണ് കാണപ്പെടുന്നത്. അർബുദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗം കണ്ടുപിടിക്കേണ്ട വിധങ്ങളെ കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും എല്ലാം സ്ത്രീകൾക്ക് ധാരണ കുറവാണ് അതുകൊണ്ടുതന്നെയാണ്.

ഈ രോഗം മരണത്തിന് വരെ കാരണമാകുന്നത്. സ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ രോഗം തുടക്കത്തിൽ തന്നെ രോഗം നിർണയിക്കുവാൻ കഴിഞ്ഞാൽ ചികിത്സയിലൂടെ ഭേദമാക്കുവാൻ സാധിക്കുന്നു. 50 വയസ്സിന് മുകളിലുള്ളവർക്കാണ് ഈ രോഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ. ആർത്തവവിരാമം സംഭവിച്ചവർക്ക് മാത്രമേ സ്തനാർബുദം ഉണ്ടാവുകയുള്ളൂ എന്ന ധാരണ തെറ്റാണ് ഈ രോഗം ഏറ്റവും കൂടുതലായി ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ്.

പെൺകുട്ടികൾ ഋതുമതിയാകുന്നതിനും ആദ്യ ഗർഭധാരണത്തിനും ഇടയിലുള്ള കാലം തല വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണ രീതി, വ്യായാമം, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കൽ എന്നീ കാര്യങ്ങൾ കൗമാര പ്രായത്തിൽ തന്നെ ശീലിക്കുകയാണെങ്കിൽ അർബുദത്തിന്റെ സാധ്യത ഒരു പരിധി വരെ ഒഴിവാക്കാം. ഗർഭ നിരോധന ഗുളികകൾ, ആർത്തവം നീട്ടിവയ്ക്കാനുള്ള ഗുളികകൾ.

എന്നിവ സ്ഥിരമായി കഴിക്കുന്നവർക്ക് ഈ പ്രശ്നം ഉണ്ടാവാം. തുടർച്ചയായി ഹോർമോൺ പുനരുദ്ധാരണ ചികിത്സ നടത്തുന്നവർ, കൊഴുപ്പ് കൂടിയ ഭക്ഷണം, മാംസം, മദ്യം, 30 വയസ്സിന് ശേഷം ആദ്യ പ്രസവം കഴിഞ്ഞ സ്ത്രീകളിൽ തുടങ്ങിയവരിൽ എല്ലാമാണ് ഈ രോഗാവസ്ഥ ഉണ്ടാവുന്നതിനുള്ള സാധ്യതകൾ കൂടുതൽ. ആരോഗ്യകരമായ ജീവിത രീതിയിലൂടെ ഒരു പരിധി വരെ ഇത് തടയാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ.

Scroll to Top