നിങ്ങൾ ഇങ്ങനെയാണോ മയിൽപീലി സൂക്ഷിച്ചിട്ടുള്ളത്..? എന്നാൽ ഭാഗ്യം നിങ്ങളെ തേടി വരും..
നമ്മുടെ വീടുകളിൽ അലങ്കാരവസ്തുവായി ഉപയോഗിക്കുന്ന ഒന്നാണ് മയിൽപ്പീലി. മയിൽപീലി ഇഷ്ടമല്ലാത്തതായി ആരും തന്നെ ഉണ്ടാവുകയില്ല. കുട്ടിക്കാലത്തൊക്കെ മയിൽപീലി പുസ്തകത്തിൽ ഒളിച്ചുവയ്ക്കുന്നവരാണ് നമ്മളിൽ പലരും. ഒരു അലങ്കാരവസ്തു എന്നതിന് ഉപരി ജീവിതത്തിൽ ഐശ്വര്യവും നന്മയും കൊണ്ടുവരുന്ന … Read more