ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉറപ്പിച്ചോളൂ, നിങ്ങൾക്ക് ഭാവിയിൽ പ്രമേഹം ഉണ്ടാവാം…| Check if these symptoms are present
Check if these symptoms are present
Check if these symptoms are present
To lose weight diet or exercise
Prostate Cancer and Kidney Stone
A thunderclap headache can cause death
നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. ഈ രോഗം പലപ്പോഴും നിങ്ങൾ പോലും പ്രതീക്ഷിക്കാതെ വരുന്ന ഒന്നാണ്. ശരീരത്തിലെ ഗ്ലൂക്കോസിന്റെയോ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ശരീരം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഹോർമോൺ ആയ ഇൻസുലിൻ വളരെ കുറച്ച് അല്ലെങ്കിൽ ഒട്ടും തന്നെ ഉല്പാദിപ്പിക്കാത്ത അവസ്ഥ വരുമ്പോൾ ശരീരത്തിലെ പ്രധാന ഊർജ്ജസ്രോതസായ. രക്തത്തിലെ ഗ്ലൂക്കോസിന്റെ കാര്യത്തിൽ ആശങ്കയുണ്ടാക്കുന്നു. ഈ അവസ്ഥ ഉണ്ടാവുമ്പോൾ ശരീരം വേണ്ട സൂചനകൾ നൽകിയിട്ടും പല ആളുകൾക്കും … Read more
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരിക അവയവമാണ് കിഡ്നി അഥവാ വൃക്ക. നിരവധി സങ്കീർണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഈ അവയവത്തെ ശരീരത്തിന്റെ അരിപ്പ എന്ന് വേണം പറയാൻ. ശരീരത്തിൽ ആവശ്യമില്ലാത്ത വസ്തുക്കളെയും മലിന വസ്തുക്കളെയും സംസ്കരിച്ച് വൃത്തിയായി സൂക്ഷിക്കുവാൻ വൃക്ക സഹായിക്കുന്നു. വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് ക്രിയാറ്റിൻ അളവ് വർദ്ധിക്കുന്നത്. ഇത് വൃക്കയുടെ പ്രവർത്തനത്തെ തന്നെ തകരാറിലാക്കും. വൃക്കയ്ക്കുണ്ടാകുന്ന പ്രശ്നങ്ങൾ കണ്ടുപിടിക്കാനുള്ള നല്ലൊരു മാർഗം കൂടിയാണ് ഇത്. ക്രിയാറ്റിൻ അളവ് നോർമലായി .6 മുതൽ1.1 വരെയാണ് … Read more
ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് വെരിക്കോസ് വെയിൻ. എന്നാൽ ഇന്ന് പലരും ഇതിനെ ഒരു സൗന്ദര്യ പ്രശ്നമായാണ് കണക്കാക്കുന്നത്.കാലിലെ വെയ്നുകൾ തെറ്റായി വീർത്തു തടിച്ച് പിണഞ്ഞ പാമ്പിനെ പോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ. മിക്ക ആളുകളിലും ഇത് ഒരു സൗന്ദര്യ പ്രശ്നമായി ഏറെ നാൾ നിലനിൽക്കുന്നു. കാല് വേദന, ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, വ്രണങ്ങൾ, കാലിൽ എപ്പോഴും കഴപ്പ്, കാലിലെ തൊലി കറുത്ത കട്ടിയായി വരിക. മുറിവുകൾ ഉണങ്ങാൻ താമസം, … Read more
Epilepsy causes and treatment