വൃക്ക തകരാറിലാണ് എന്നറിയുവാൻ രക്തത്തിലെ ഇതിൻറെ അളവ് ടെസ്റ്റ് ചെയ്താൽ മതി…
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി അഥവാ വൃക്ക. ശരീരത്തിലെ അരിപ്പ എന്ന് ഇതിനെ വിശേഷിപ്പിക്കുന്നു. ആവശ്യമില്ലാത്ത വസ്തുക്കളെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു അവയവം കൂടിയാണിത്. വൃക്ക തകരാറിലായാൽ ശരീരത്തിന്റെ മൊത്ത പ്രവർത്തനങ്ങളും തകരാറിൽ ആകും എന്ന് വേണം പറയാൻ. കിഡ്നിയെ ബാധിക്കുന്ന ചില രോഗങ്ങൾ അതിൻറെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് രക്തത്തിലെ ക്രിയാറ്റിന്റെ അളവ്. ക്രിയാറ്റിൻ അളവ് ഉയരുന്നത് കിഡ്നി പ്രശ്നങ്ങൾ കണ്ടുപിടിക്കാനുള്ള ഒരു പ്രധാന … Read more