പൊണ്ണത്തടി മാസങ്ങൾക്കുള്ളിൽ കുറയ്ക്കാം, ഇതിലും എളുപ്പവഴി വേറെയില്ല…

ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് പൊണ്ണത്തടി. ലോക ജനസംഖ്യയുടെ നല്ലൊരു ശതമാനം ആളുകളും പൊണ്ണത്തടിയും കുടവയറും കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. അമിതമായ കൊഴുപ്പ് ആരോഗ്യത്തിന് അപകടം ആകുന്ന തരത്തിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അവസ്ഥയാണ് പൊണ്ണത്തടി. ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിതെളിക്കുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, സന്ധിവാതം എന്നിവയുമായി അടുത്ത ബന്ധമുണ്ട് അമിതവണ്ണത്തിന്. ഇത് ഹൃദയരോഗങ്ങളിലേക്ക് നയിക്കപ്പെടുന്നു. വിട്ടുമാറാത്ത വൃക്ക രോഗങ്ങൾ, നേത്രരോഗങ്ങൾ, പക്ഷാഘാതം, സ്ട്രോക്ക് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. പൊണ്ണത്തടി ഫാറ്റി ലിവറിനും … Read more

×