വട്ടച്ചൊറി പൂർണ്ണമായി മാറണമെങ്കിൽ നിങ്ങൾ ഇനി ഈ തെറ്റ് ചെയ്യരുത്..

പലരും നേരിടുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വട്ടച്ചൊറി. ഇത് ഒരുതരം ഫംഗസ് അണുബാധയുടെ ലക്ഷണമാണ്. ശരീരത്തിന്റെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തിലേക്ക് വേഗത്തിൽ വ്യാപിക്കുവാൻ ഇതിനു സാധിക്കും.ശരീരത്തിലെ ഏത് ഭാഗത്ത് വേണമെങ്കിലും ഇത് ഉണ്ടാവാം. പ്രത്യേകിച്ചും തുടയിടുക്കുകളിലും, കക്ഷങ്ങളിലും, സ്വകാര്യ ഭാഗങ്ങളിലും ആണ് ഇതു കൂടുതലായി ഉണ്ടാവുന്നത്. അസഹനീയമായ ചൊറിച്ചിലാണ് പ്രധാന ലക്ഷണം. അണുബാധയുള്ള ഭാഗത്ത് ചുവപ്പ് നിറം, തടിപ്പ്, ചൊറിച്ചിൽ എന്നിവ ഉണ്ടാകും. ഇത് മാറുന്നതിന് വിപണിയിൽ പലതരത്തിലുള്ള മരുന്നുകളും ലഭ്യമാണ്. എന്നാൽ ഇത് തൽക്കാലത്തേക്ക് … Read more

നിങ്ങൾ ചെയ്യുന്ന ഈ തെറ്റുകളാണ് എല്ല് തേയ്മാനത്തിന് കാരണം..

പലരും നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് എല്ല് തേയ്മാനം അഥവാ ഓസ്റ്റിയോ പൊറോസിസ്. എല്ലുകൾ ശോഷിക്കുകയും ദുർബലമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. പ്രായഭേദമന്യേ എല്ലാവരിലും ഈ അസുഖം കണ്ടുവരുന്നു എന്നാൽ കൂടുതലായി ഇത് ഉണ്ടാവുന്നത് സ്ത്രീകളിലാണ്. ഓസ്റ്റിയോസിസ് രണ്ട് തരത്തിലുണ്ട് പ്രൈമറിയും സെക്കൻഡറിയും. പ്രായ കൂടുതൽ കൊണ്ട് ഉണ്ടാവുന്നതിനെ പ്രൈമറി എന്നും മറ്റുപല കാരണങ്ങൾ. കൊണ്ട് ഉണ്ടാവുന്നതിനെ സെക്കൻഡറി എന്നു വിളിക്കുന്നു. ശരീരത്തിൽ കാൽസ്യത്തിന്റെയും വിറ്റാമിൻ ഡിയുടെയും കുറവുണ്ടെങ്കിൽ ഈ രോഗം എളുപ്പത്തിൽ പിടിപെടാം. ജീവിതരീതിയിലെ തെറ്റായ മാറ്റങ്ങളും … Read more

×