പ്രായം കുറയ്ക്കാൻ ഇങ്ങനെ ചെയ്താൽ മതി.. ആരും പറഞ്ഞു തരാത്ത ചില രഹസ്യങ്ങൾ..

എന്നും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ നമ്മളുടെ പ്രായത്തെ പിടിച്ചുനിർത്താൻ ആർക്കും സാധിക്കില്ല. ഇതിനായി പലതരത്തിലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയും ബ്യൂട്ടിപാർലറുകളിൽ കയറിയിറങ്ങുന്നവരാണ് പലരും. ചിലർക്ക് ഇതുകൊണ്ട് ഫലം ലഭിക്കുമെങ്കിലും ഇത് മറ്റു പല പ്രശ്നങ്ങൾക്കും കാരണമാവും. ജീവിതരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഇത് സാധിക്കാവുന്നതാണ്. ഭക്ഷണത്തിലും വ്യായാമത്തിലും അല്പം. ശ്രദ്ധ നൽകിയാൽ മതിയാവും. ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുന്നത് ധർമ്മത്തിന് യുവത്വം നൽകാൻ സഹായിക്കും. വിറ്റാമിൻ സി അടങ്ങിയ പഴവർഗങ്ങൾ ചർമ്മത്തിൽ ചുളിവ് വീഴുന്നതും നിറംമങ്ങുന്നതും … Read more

×